VALLATHOL
AWARD TO PRABHA VARMA
വള്ളത്തോള്‍ പുരസ്‌കാരം
പ്രഭാവര്മ്മയ്ക്ക്
Prabha
Varma has been selected to receive this year’s Vallathol Award for his ‘Shyama
Madhavam’, which would include Rs. 1,11,111 and a citation.He had earlier
received the Kendra Sahitya Akademi Award and the Vayalar Award for the same
‘Shyama Madhavam’.‘Shyama Madhavam’ is a novel in verse, consisting of 15
chapters of kaavyakhyayika. It revolves around Lord Krishna and the lives of
those who come across him during his earthly sojourn, which the poet says is
not a series of ecstasies as many believe, but agonies. It is the touching
portrayal of the travails of a solitary soul and the rare courage with which
Krishna deals with life.
The work
begins in a dramatically poignant and pensive mood and culminates in his
swargaarohana, between which he lapses into a series of confessions and
repentance. ‘Shyama Madhavam’offers a wide spectrum of Chhandas, Alankaaras and
metric patterns such as Dandakas on the one hand and brings out the genuine
concern of the lonely inner voice of the legendary hero against the backdrop of
changing times.
വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. പ്രഭാവര്‍മ്മ രചിച്ച ശ്യാമമാധവം എന്ന കൃതിയ്ക്കാണ് പുരസകാരം. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വള്ളത്തോളിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ വച്ചു നടക്കുന്ന സാഹിതീയോത്സവത്തില്‍ പുരസ്‌കാരം നല്‍കും.
ആര്‍ രാമചന്ദ്രന്‍ നായര്‍, പി നാരായണകുറുപ്പ്, പ്രെഫ. സി ജി രാജഗോപാല്‍, ഡോ. എ എം വാസുദേവന്‍ പിള്ള, ഡോ. നന്ത്യാത്ത് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് ശ്യാമ മാധവം എന്ന കൃതി തെരഞ്ഞെടുത്തത്.കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അധ്യായങ്ങളടങ്ങിയ ശ്യാമമാധവത്തിന് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013ലെ വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വൈലോപ്പിള്ളി പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൗപര്‍ണിക, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം എന്നിവയാണു മറ്റു കവിതാ സമാഹാരങ്ങള്‍. മികച്ച ഗാന രചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടു തവണയും പ്രഭാവര്‍മയെ തേടിയെത്തി.
പ്രഭാവര്‍മ്മ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികയാണ്. ഭാര്യ: മനോരമ, മകള്‍: ജ്യോത്സന.

Prof. John Kurakar
No comments:
Post a Comment