SHARJAH
RULER ARRIVES IN KERALA
FOR 5 DAY VISIT
ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തിൽ
ഉൗഷ്മള സ്വീകരണം
Ruler of Sharjah Dr Sheikh Sultan Bin Muhammed
Al Qasimi arrived in Kerala for a five-day visit. Chief Minister Pinarayi
Vijayan welcomed him at the Thiruvananthapuram airport on Sunday. Apart from
the CM, Ministers Kadannappalli Ramachandran, Kadakampally Surendran, K T
Jaleel and UAE Ambassador to India Dr Ahmed Albanna also welcomed him. Top
officials including DGP Loknath Behera and Chief Secretary Dr K M Abraham were
present. Pinarayi, who visited Sharjah in December last year, had invited
Muhammed Al Qasimi to Kerala. On Monday, Governor P Sathasivam will host dinner
to him at Raj Bhavan. He will attend various functions till he returns to
Sharjah on September 28. The University of Calicut will confer honorary D.Litt.
degrees on the Sharjah Ruler.
ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിൽ എത്തി. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.അഞ്ചുദിവസത്തെ സന്ദര്ശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. നാളെ ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നു നല്കും. രാജ്ഭവനില്‍ വെച്ചാകും മുഖ്യമന്ത്രിയും മന്ത്രിമാരും സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുക. അദ്ദേഹത്തോടൊപ്പം ഷാര്ജയിലേയും യുഎഇയിലേയും മുതിര്ന്ന ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. മുന്നുദിവസമാണ് ഔദ്യോഗിക കാര്യങ്ങള്ക്കായി നീക്കിവെച്ചിരിക്കുന്നത്. . ഈ മാസം 27 വരെ അദ്ദേഹം കേരളത്തിലുണ്ടാവും. കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന്ന അദ്ദേഹം കാലിക്കറ്റ് സര്വകലാശാലയുടെ ഡി. ലിറ്റ് ബിരുദം സ്വീകരിക്കും...
Prof. John Kurakar
No comments:
Post a Comment