Pages

Wednesday, September 20, 2017

ROHINGYA CRISIS: THE ROHINGYA MUSLIMS URGENTLY NEED HELP

ROHINGYA CRISIS: THE ROHINGYA MUSLIMS URGENTLY NEED HELP

റോഹിംഗ്യൻ  മുസ്ലിങ്ങളുടെ സ്ഥിതി അതിദയനീയം .

Rohingya Crisis: Since late August more than a quarter of a million Rohingya muslims have flooded into Bangladesh in just two weeks with the emergency situation in Rakhine State worsening after reports of violent clashes that have resulted in over 1,000 Rohingya Muslims butchered, raped and killed.The UN Refugee Agency has estimated over 290,000 people have fled for refuge in neighbouring Bangladesh out of which 80% of refugees are women and children.The Rohingya Crisis has caused over 300000 Rohingya Muslims to live in internally displaced person’s camps. These Rohingya Muslims have no freedom of movement, access to food, water, sanitation, healthcare and education. A UN Report has concluded that the Rohingya Muslims in Myanmar Burma “face the final stages of genocide”.
Since 2012, Muslim Global Relief has been providing emergency relief to Rohingya Muslims in refugee camps near Sittwe. Our Rohingya Crisis program includes rice distribution, medical aid, shelter construction as well as providing animals, seeds & fertilizer to help establish a more sustainable food supply. Donate today to the Rohingya Muslims of Myanmar Burma and help us provide life-saving relief to these vulnerable children and families.Over the past month, from Cox’s Bazar, in the south-east of Bangladesh, smoke can be seen billowing into the grey sky across the country’s border. Villages, home to the Rohingya community, in the fractious state of Rakhine in western Myanmar, are being mercilessly, horrifically burnt down. Nurul Islam, a 30-year-old farmer, who had fled to Bangladesh by boat, told The Economist that he left his home in Myanmar after the military blasted bullets on villagers and set their houses on fire. They separated the women and men, the magazine reported, and raped Islam’s 13-year-old sister Khadiza, proceeding to then mutilate her body.Despite living for centuries in Myanmar, the Rohingya, who are mostly Muslim, have been denied citizenship and have been rendered stateless. In February, a United Nations report had documented numerous instances of gang rape and killings, including of babies and young children, by Myanmar’s security forces. Now, the army’s viciousness, already unimaginably ghastly, has escalated even further.
Unfolding catastrophe
By any account, the Rohingya are at the centre of a humanitarian catastrophe of terrifying proportions. On Monday, the U.N. human rights chief, Zeid Ra’ad al-Hussein, called on Myanmar to put an end to this “brutal security operation”. He termed the state’s actions against the Rohingya as “a textbook example of ethnic cleansing”. Some would go further. In October, 2015, a Yale Law School study warned that efforts were being made not merely to forcibly displace the Rohingya but towards committing the crime of genocide through the complete annihilation of the ethnic group.
Repercussions of the violence in Myanmar are now being felt around the globe, particularly in nearby countries; in India, where scores of Rohingya are lodged — reportedly totalling 40,000 — it must come to us as a matter of shame that the state is so much as considering returning the refugees back to the jaws of not merely political persecution but of mind-boggling terror and savagery. Going by thestatements made by the Union Minister of State for Home Affairs, Kiren Rijiju, quite regrettably, it appears India might find itself committing a grave error of substantial moral purport. Although he’s since backtracked from some of his assertions, Mr. Rijiju’s message, delivered over the course of the last week, remains deeply troubling. “They are doing it, we can’t stop them from registering, but we are not signatory to the accord on refugees,” he said, in one interview, when asked about the registration of Rohingya as refugees by the UN High Commissioner for Refugees. “As far as we are concerned they are all illegal immigrants. They have no basis to live here. Anybody who is [an] illegal migrant will be deported.”These threats are not only chilling on a humanitarian level, if translated into action, they would also constitute a contravention of India’s obligations under both domestic and international law.The case in court
Indeed, it is precisely such an argument that a pair of Rohingya refugees, Mohammad Salimullah and Mohammad Shaqir, have made in a petition filed in the Supreme Court. Their submissions rest on two broad planks: one, that any deportation would violate their fundamental rights to equality and to life, under Articles 14 and 21 of the Constitution, and, two, that any action by India in returning them to Myanmar would infringe international law, particularly the principle of non-refoulement.When the case comes up for hearing next, on September 18, in response, the government may expand on Mr. Rijiju’s statements. It could point out, first, that India is not bound to follow the principle of non-refoulement, since it is not a signatory to the 1951 U.N. Convention Relating to the Status of Refugees, and, second, that, in any event, any deportation would be saved by the exceptions to the principle, in that the Rohingya are guilty of committing crimes against peace and are a threat to India’s national security. On any close examination, however, these arguments ought to fail.
The principle of non-refoulement is articulated in Article 33 of the 1951 Convention. It mandates that no state shall expel or return a refugee to “the frontiers of territories where his life or freedom would be threatened on account of his race, religion, nationality, membership of a particular social group or political opinion”. However, it allows for an exception in cases where there are “reasonable grounds” for regarding a refugee as a “danger to the security of the country.” What’s more, the Convention also excludes generally from refugee status individuals guilty of, among other things, committing war crimes or crimes against peace and humanity.Now, India is not a party to the 1951 Convention. But we need to heed the existence of sources of law that stretch beyond treaty obligations. These include norms of customary international law, where binding rules have been crystallised as a result of the practice of states. The principle of non-refoulement is widely regarded as one such rule. In fact, some scholars argue that the principle is so well enshrined that it constitutes a peremptory norm from which no derogation whatsoever is permitted. But even if one were to discount such arguments, there is no denying that non-refoulement is now nearly universally accepted as constituting a fundamental rule of international law.
At least two high courts in India have expressly held that the country is bound to follow the principle. In their judgments respectively in Ktaer Abbas Habib Al Qutaifi v. Union of India (1998) and Dongh Lian Kham v. Union of India (2015) the Gujarat and Delhi High Courts have virtually incorporated non-refoulement into the guarantees of Article 21 of the Constitution. “[The principle’s] application,” wrote the Gujarat High Court, “protects life and liberty of a human being irrespective of his nationality. It is encompassed in Article 21 of the Constitution, so long as the presence of a refugee is not prejudicial to the law and order and security of India.”
A foundational principle
Now, the Supreme Court in different cases has incorporated other principles of customary international law into municipal law, where there’s no local statute embodying rules to the contrary. There’s no reason why non-refoulement should be treated any differently. The Supreme Court can have little option but to recognise, as the Gujarat and the Delhi High Courts have done, that non-refoulement is a foundational principle that creates obligations under both domestic and international law alike.On arguments concerning national security, it might well be true that the state must be accorded an element of latitude in shaping its policies. But, in the absence of any material, the government cannot plausibly be arguing that each of the 40,000 Rohingya constitutes a threat to India’s safety, or that each of them is guilty of committing crimes against peace.
Ultimately, the petitions filed by the Rohingya refugees are an important test of both the Supreme Court and the Indian state’s moral calibre. In an interview on Wednesday, Mr. Rijiju urged an end to the “chorus” branding India as a “villain,” for its apparent stand seeking to return the Rohingyas, a “calibrated design,” in his view, to “tarnish India’s image.”
However, the present crisis goes beyond matters of mere perception. It goes to the root of what it means to be a civilised state, of treating every person, irrespective of constructs of citizenship, with equal care, compassion and respect
റോഹിങ്ക്യന് അഭയാര്ത്ഥികള് ഇന്ത്യക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അഭയാര്ത്ഥികളുടെ വിഷയം ശക്തമായ രീതിയില് കൈകാര്യം ചെയ്യുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.കശ്മീരില് സന്ദര്ശനം നടത്തുന്ന രാജ്നാഥ് സിങ് സംസ്ഥാനത്തെ അഭയാര്ത്ഥികളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു. ഇന്ത്യയില് ഏറ്റവുമധികം റോഹിങ്ക്യന് അഭയാര്ത്ഥികളുള്ളത് കശ്മീരിലാണ്.
റോഹിങ്ക്യ വിഷയത്തില് ഇന്ത്യയെ വില്ലനാക്കി ചിത്രീകരിക്കാന് ശ്രമം നടക്കുന്നതായി അഭ്യന്തര സഹമന്ത്രി കിരണ് റിജിജുവും പറഞ്ഞു. അഭയാര്ത്ഥികളെ നാടുകടത്താന് തീരുമാനമായതായി സെപ്റ്റംബര് 5ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.ഇന്ത്യയുടെ നിലപാടിനെ യു.എന് ഹൈകമ്മീഷണര് സയ്യ്ദ് റാദ് ഹുസൈന് കഴിഞ്ഞ ദിവസം വിമര്ശിച്ചിരുന്നു. ‘മ്യാന്മറില് സംഘര്ഷം തുടര്ന്നു കൊണ്ടിരിക്കുകയാണ്. അഭയാര്ത്ഥി കണ്വെന്ഷന് കരാറില് ഒപ്പുവയ്ക്കാത്തതിനാല് അന്താരാഷ്ട്ര നിയമങ്ങള് ഇന്ത്യയ്ക്ക് ബാധകല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
എന്നാല് നിയമമല്ല മാനുഷിക പരിഗണനയാണ് ബാധകമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയായി കാണരുതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന് സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന് ഇന്നലെ പറഞ്ഞത്.അതേ സമയം നാടുകടത്തല് നടപടിക്കെതിരെ റോഹിങ്ക്യന് അഭയാര്ത്ഥികള് നല്കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ബുദ്ധനുണ്ടായിരുന്നുവെങ്കില് റോഹിങ്ക്യകളെ രക്ഷിക്കുമായിരുന്നുവെന്ന് ടിബറ്റന് ആത്മീയ നേതാവ് ദലൈലാമ. മ്യാന്മറില് റോഹിങ്ക്യന് മുസ്ലിങ്ങള്ക്കെതിരെയുള്ള അക്രമങ്ങള് അന്താരാഷ്ട്ര തലത്തില് ചര്ച്ചയാവുന്ന സാഹചര്യത്തിലാണ് ദലൈലാമയുടെ പ്രസ്താവന. ബുദ്ധ ഭഗവാന് ഉണ്ടായിരുന്നുവെങ്കില് തീര്ച്ചയായും ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നാണ് ദലൈലാമ ചൂണ്ടിക്കാണിച്ചത്. റോഹിങ്ക്യകള് ഇത്തരത്തില് ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില് ബുദ്ധനുണ്ടായിരുന്നുവെങ്കില് ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നും പറഞ്ഞ ലാമ റോഹിങ്ക്യകള്ക്കെതിരെയുള്ള അതിക്രമങ്ങളില് വളരെയധികം ദുഃഖമുണ്ടെന്നും വ്യക്തമാക്കി. മ്യാന്മറിലെ റാഖിനില് വച്ച് റോഹിങ്ക്യന് സായുധ വിഭാഗം ഏറ്റുമുട്ടിയതിനെ തുടര്ന്നാണ് നിന്ന് ആക്രമണങ്ങള്ക്കിടെ മൂന്ന് ലക്ഷത്തോളം റോഹിങ്ക്യന് മുസ്ലിങ്ങളുടെ പലായനത്തിന് വഴിവെച്ചത്. ആഗസ്റ്റ് 25 നായിരുന്നു സംഭവം. സൈനിക പോസ്റ്റ് ആക്രമിച്ച സായുധ വിഭാഗത്തിന്റെ നടപടിയ്ക്ക് റോഹിങ്ക്യന് ഗ്രാമങ്ങള് ചുട്ടെരിച്ചാണ് മ്യാന്മര് സൈന്യം മറുപടി നല്കിയത്. മ്യാന്മര് സര്ക്കാരിന്റെ നടപടിയില് പ്രതികരിച്ച ഇന്ത്യന് വിദേശകാര്യ മന്ത്രാലയം റോഹിങ്ക്യകളുടെ അവസ്ഥയില് ഏറെ ഉത്കണ്ഠയുണ്ടെന്നും മ്യാന്മര് സര്ക്കാര് പക്വതയോടെയും സംയമനത്തോടെയും പ്രശ്നം കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
റോഹിങ്ക്യന് അഭയാര്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്ക്കാര് നീക്കത്തിനെതിരെ ശക്തമായ ഭാഷയില് വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് ശശി തരൂര്. റോഹിങ്ക്യകള് പൂര്ണമായും മുസ്ലിംകളായത് കൊണ്ടാണ് അവര്ക്ക് കേന്ദ്രസര്ക്കാര് അഭയം കൊടുക്കാത്തതെന്നും വലിയൊരു വിഭാഗം മുസ്ലിംങ്ങള്ക്ക് അഭയം നല്കാനാവില്ലെന്ന നിലപാട് ഇതിലൂടെ സര്ക്കാര് വ്യക്തമാക്കുന്നതാണെന്നും ശശിതരൂര്. ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര് ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായഅതിഥി ദേവോ ഭവഎന്ന മന്ത്രം മറന്നോ എന്ന് ശശി തരൂര് ചോദിക്കുന്നു. ദി ക്വിന്റില് എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്ക്കാറിനെതിരെ തരൂര് തുറന്നെഴുതിയത്.
ഇന്ത്യയെ പോലെ തന്നെ ഇസ്ലാമിക തീവ്രവാദത്തെ എതിര്ക്കുകയും അകറ്റി നിര്ത്താന് ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങള് പോലും സിറിയന് അഭയാര്ത്ഥികളെ സ്വീകരിക്കാന് തയ്യാറാകുന്ന സമയത്താണ് അതിഥികളെ ദൈവത്തെ പോലെ പരിഗണിക്കുന്ന സംസ്കാരത്തിന്റെ ഭാഗമായ നമ്മള് അഭയാര്ത്ഥികളെ ആട്ടിയോടിക്കുന്നതെന്നും ശശി തരൂര് പറയുന്നു. അഭയാര്ത്ഥികളുടെ നാടു കടത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങള്ക്കെതിരാണെന്നും തരൂര് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളവരടക്കം എല്ലാ റോഹിങ്ക്യന് അഭയാര്ഥികളേയും പുറത്താക്കാനാണ് ഇന്ത്യയുടെ തീരുമാനം എന്ന കേന്ദ്ര മന്ത്രി കിരണ് റിജ്ജുവിന്റെ പ്രസ്താവന നിരാശാജനകമാണ്. 2000 വര്ഷങ്ങളായി അഭയാര്ഥികള്ക്ക് അഭയം നല്കിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. 1893ലെ ലോകമത സമ്മേളനത്തില് സ്വാമി വിവേകാനന്ദന് വേട്ടയാടപ്പെടുന്നവരുടെ അഭയകകകേന്ദ്രമാണ് ഇന്ത്യയെന്നാണ് വിശേഷിപ്പിച്ചത്.
അടുത്ത കാലത്ത് തന്നെ ടിബറ്റന്മാര്, പാക്കിസ്ഥാനില് പുറത്താക്കപ്പെട്ട ബംഗാളികള്, ശ്രീലങ്കയില് നിന്നുള്ള തമിഴ് വംശജര്, ആഭ്യന്തര കലാപത്തില് നിന്ന് രക്ഷപ്പെട്ടെത്തിയ നേപ്പാളികള്, ബംഗ്ലേദേശില് നിന്നും അഫ്ഗാനിസ്ഥാനില് നിന്നും എത്തിയ ചക്മകള് എന്നിങ്ങനെ പല തരത്തിലുള്ള അഭയാര്ഥികളെ നിയമത്തിന്റെ ഉള്ളില് നിന്ന് ഭാഗികമായോ പൂര്ണമോയോ ഇന്ത്യ അഭയം നല്കിയിട്ടുണ്ട്. ഇപ്പോള് മാത്രം ഇങ്ങനെ ഒരു വിരോധ നയം സ്വീകരിക്കുന്നതിന് പിന്നില് ഒരു കാരണമേയുള്ളൂ. റോഹിങ്ക്യകള് പൂര്ണമായും മുസ്ലിംങ്ങളാണ്. വലിയൊരു വിഭാഗം മുസ്ലിംങ്ങള്ക്ക് അഭയം നല്കാനാവില്ലെന്നാണ് മറ്റൊരു തരത്തില് സര്ക്കാര് വ്യക്തമാക്കുന്നതെന്നും ശശി തരൂര് എഴുതുന്നു.
ഓഗസ്റ്റ് 25ന് തീവ്രവാദി വിഭാഗമായ അരാകന് റോഹിങ്ക്യ സാല്വേഷന് ആര്മി പൊലീസ്, ആര്മി പോസ്റ്റുകള് ആക്രമിച്ചതിന് ശേഷം റോഹിങ്ക്യ വിഭാഗക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു സൈന്യം. ആയിരത്തോളം പേര് കൊല്ലപ്പെട്ടു. 4 ലക്ഷത്തോളം പേര് അതായത് റോഹിങ്ക്യ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
റോഹിങ്ക്യന് അഭയാര്ത്ഥികളെ ഒഴിപ്പിക്കണമെന്നാണ് ഇന്ത്യന് സര്ക്കാര് സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചത്. റോഹിങ്ക്യന് വംശജരെ ഇന്ത്യയിലേക്ക് കടത്താന് മ്യാന്മാര്,പശ്ചിമ ബംഗാള്,ത്രിപുര എന്നിവിടങ്ങള് കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവര്ത്തിക്കുന്നുണ്ട്. ചില അഭയാര്ത്ഥികള്ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്ക്കാര് സത്യവാങ്മൂലത്തില് പറയുന്നു.
റോഹിങ്ക്യന് പ്രതിസന്ധിയില് പ്രതികരണവുമായി മ്യാന്മര് ഭരണാധികാരി ആങ് സാന് സൂചി. മ്യാന്മാറില് റോഹിങ്ക്യന് മുസ്ലിങ്ങള്ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്ന്നുണ്ടായ അവകാശ ലംഘനങ്ങളില് അപലപിച്ച സൂചി റോഹിങ്ക്യന് പ്രതിസന്ധിയില് അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സൂചി ഇക്കാര്യം വ്യക്തമാക്കിയത്. റോഹിങ്ക്യന് മുസ്ലിങ്ങള്ക്കെതിരെയുണ്ടായ അതിക്രമങ്ങളെ തുടര്ന്ന് ആഗസ്റ്റ് 25 മുതല് ലക്ഷക്കണക്കിന് റോഹിങ്ക്യന് മുസ്ലിങ്ങളാണ് ബുദ്ധഭൂരിപക്ഷമുള്ള മ്യാന്മറില് നിന്ന് കൂട്ടമായി പലായനം ചെയ്തത്. റോഹിന്ഗ്യകള്ക്കെതിരെ മ്യാന്മര് സൈന്യവും ബുദ്ധമതാനുയായികളും ചേര്ന്ന് നടത്തുന്ന അതിക്രമങ്ങള് ഉടന് അവസാനിപ്പിക്കുവാനും അക്രമത്തെ ശക്തമായ ഭാഷയില് അപലപിക്കുവാനും മ്യാന്മര് ഭരണാധികാരി ആംഗ് സാന് സൂചിയോട് കഴിഞ്ഞ ദിവസം ലോകനേതാക്കള് ആവശ്യപ്പെട്ടിരുന്നു. റോഹിന്ഗ്യ വിഷയത്തില് സൂചി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായാണ് അമേരിക്ക, ബ്രിട്ടന്, ഫ്രാന്സ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള് സൂചിയ്ക്ക് മേല് ശക്തമായ സമ്മര്ദ്ദവുമായി രംഗത്തെത്തിയത്.
നിരപരാധികള്ക്കെതിരേ അതിക്രമങ്ങള് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സൂചിയുടെ ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ അഞ്ച് വര്ഷത്തിനിടയില് ജനാധിപത്യപരമായി ഏറെ പുരോഗതി നേടിയ മ്യാന്മര് റോഹിംഗ്യന് മുസ്ലിംകള്ക്കെതിരായ നടപടിയിലൂടെ ലോകരാഷ്ട്രങ്ങള്ക്കിടയില് നാണം കെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് ചൂണ്ടിക്കാണിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല് അസംബ്ലി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

Prof. John Kurakar


No comments: