MEXICO EARTHQUAKE-
STRONGEST IN A
CENTURY
The most powerful earthquake to hit Mexico in
100 years struck off the nation’s Pacific Coast late Thursday, rattling
millions of residents in Mexico City with its violent tremors, killing at least
32 people and leveling some areas in the southern part of the country, closer
to the quake’s epicenter.About 50
million people across Mexico felt the earthquake, which had a magnitude of 8.2,
the government said. In the capital, the force of the temblor sent residents of
the megacity fleeing into the streets at midnight, shaken by alarms blaring
over loudspeakers and a full minute of tremors. Windows broke, walls collapsed,
and the city seemed to convulse in terrifying waves; the quake even rocked the
city’s Angel of Independence monument.
മെക്‌സിക്കോയുടെ കിഴക്കന്‍ തീരങ്ങളില്‍ വമ്പിച്ച ഭൂചലനം. ഏകദേശം 32 പേരെങ്കിലും മരണപ്പെട്ടതായിട്ടുണ്ടാകുമെന്നാണ്
കണക്കാക്കുന്നത്.
രാജ്യത്തെ
ഏറ്റവും
വലിയ
ഭൂചലനമാണിതെന്ന്
പ്രസിഡണ്ടും
പറഞ്ഞു.8.1 വ്യാപ്തിയിലാണ് ഭൂചലനമുണ്ടായിരിക്കുന്നതെന്നാണ്
അമേരിക്കയുടെ
ജിയോളജിക്കല്‍
സര്‍വേയുടെ റിപ്പോര്‍ട്ട്. 1985 ല്‍ നടന്ന ഭൂചലനം മാറ്റി നിര്‍ത്തിയാല്‍ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ്
മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നത്.
അതേസമയം മെക്‌സിക്കോയുടെ പസഫിക് തീരങ്ങളില്‍ സുനാമിയുടെ തിരമാലകള്‍
ഉണ്ടായിരുന്നതായും
റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മീറ്ററോളം ഉയരത്തിലുള്ള കൂറ്റന്‍ തിരമാലകളാണ് പസഫിക് തീരങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും
കാലാവസ്ഥാ
നിരീക്ഷകരുടെ
റിപ്പോര്‍ട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment