MEXICO EARTHQUAKE- AT EAST
248 PEOPLE WERE KILLED
മെക്സിക്കോ ഭൂചലനം- ഹൃദയഭേദകമായ കാഴ്ച്ച
At least 248 people were killed when a powerful 7.1-magnitude
earthquake struck Mexico on Tuesday, including 21 children crushed beneath an
elementary school that was reduced to rubble.The destruction revived horrific
memories in Mexico on the anniversary of another massive quake in 1985, the
disaster-prone country's deadliest ever.One of the most gut-wrenching scenes
was at the Enrique Rebsamen primary school on Mexico City's south side, whose
three floors collapsed into one, trapping students and teachers inside.Twenty-one
children and five adults were killed, said Major Jose Luis Vergara of the
Mexican navy, who was coordinating a rescue effort that involved hundreds of
soldiers, police, civilian volunteers and rescue dogs.He said another 30 to 40
people remained trapped inside, while 11 children have been rescued so far.
On Tuesday 19 September 2017 there was an earthquake of magnitude 7.1
near Puebla, Mexico – approximately 140km south-east of Mexico City. Damage has
been severe. Mexico City airport was closed temporarily, but has now reopened.
Please contact your airline in the first instance if you are due to fly out on
19 or 20 September. Local authorities are opening up shelters for those most
badly affected, details will be released by Proteccion Civil. If you are in the
area, you should follow the advice of the local authorities. The British
embassy in Mexico City remains closed and phone lines are intermittent due to
structural damage. If you require emergency assistance, please call +44 (0)20
7008 1500.Three survivors were found at around midnight. “Relatives of Fatima
Navarro,” one soldier shouted through cupped hands at the school the Coapa
district in the south of the city. “Fatima is alive.”The quake had killed 86
people in the capital by early Wednesday morning, according to the civil
protection chief, Luis Felipe Puente. That was fewer than he had previously
estimated. In Morelos State, just to the south, 71 people were killed, with 43
in Puebla. Another 16 people were reported killed in the states of Mexico,
Guerrero and Oaxaca.
248 ഓളം പേര്‍ മരിച്ച മെക്‌സിക്കോ
ഭൂചലനത്തിലെ
ഏറ്റവും
ഹൃദയഭേദകമായ
കാഴ്ച്ച
നഗരമധ്യത്തിലെ
എന്റിക്
റബ്‌സ്മന്‍
പ്രൈമറി
സ്‌കൂള്‍
പരിസരത്ത്
നിന്നുള്ളതായിരുന്നു. പൊന്നുമക്കള്‍ ജീവിച്ചിരിപ്പുണ്ടോ
എന്നുള്ള
പ്രതീക്ഷ
പോലുമില്ലാതെ
തകര്ന്നടിഞ്ഞ
കെട്ടിടത്തിനു
മുന്നില്‍
നിറകണ്ണുകളോടെ
നിസ്സഹായരായി
നില്ക്കുകയാണ്
രക്ഷിതാക്കള്‍.
ഇനി
ആ
പ്രദേശത്തെ
സ്‌കൂള്‍
പരിസരമെന്ന്
വിളിക്കാനാവില്ല.
മൂന്ന്
നില
കെട്ടിടം
പൂര്ണ്ണമായും
തകര്ന്ന്
നിലത്തമര്ന്നിരുന്നു.
21 കുട്ടികളുടെ
മരണം
സ്ഥിരീകരിച്ചെങ്കിലും
30 കുട്ടികള്‍
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
കുടുങ്ങി
കിടക്കുന്നുണ്ടെന്നാണ്
വിവരം.
സ്‌കൂള്‍
പരിസരത്തെങ്ങും
രക്ഷിതാക്കള്‍
തങ്ങളുടെ
മക്കളുടെ
തിരിച്ചുവരവിനായി
അക്ഷമരായി
കാത്തിരിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
പെട്ട
കുരുന്നുകളെ
ജീവനോടെ
വീണ്ടെടുക്കാനുള്ള
ശ്രമത്തില്‍
കൈകോര്‍ത്തിരിക്കുകയാണ്
പട്ടാളവും
പോലീസും
ജനങ്ങളും.സ്‌കൂള്‍
കുട്ടികളെ
.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക്
കയറിട്ട്
രക്ഷപ്പെടുത്താനുള്ള
ശ്രമങ്ങള്‍
നടക്കുന്നുണ്ട്....അതേസമയം
ഭൂചലനത്തില്‍
മരണപ്പെട്ടവരുടെ
എണ്ണം
നിലവില്‍
238 ആയി
ഉയര്ന്നു.
മരണ
സംഖ്യ
ഇനിയും
കൂടുമെന്നാണ്
അധികൃതര്‍
പറയുന്നത്.1985ല്‍
മെക്‌സിക്കോയില്‍
ഉണ്ടായ
ഭൂകമ്പത്തിന്റെ
വാര്ഷികത്തിലാണ്
മറ്റൊരു
ശക്തമായ
ഭൂചലനത്തിന്
രാജ്യം
സാക്ഷ്യം
വഹിച്ചത്.
ചൊവ്വാഴ്ച്ച
ഉച്ചയോടെയാണ്
ഭൂചലനമുണ്ടായത്.
റിക്ടര്‍
സ്‌കെയിലില്‍
7.1 തീവ്രത
രേഖപ്പെടുത്തിയ
ഭൂചലനത്തില്‍
നിരവധി
കെട്ടിടങ്ങള്‍
തകര്‍ന്നു.
കെട്ടിടങ്ങളില്‍
കുടുങ്ങി
കിടക്കുന്നവരെ
പുറത്തെടുക്കുന്നതിനുള്ള
രക്ഷാപ്രവര്ത്തനം
പുരോഗമിക്കുകയാണ്.
...അതിനിടയില്‍
രണ്ട്
കുട്ടികളെ
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
നിന്ന്
ജീവനോടെ
വീണ്ടെടുക്കുന്ന
വീഡിയോ
പ്രതീക്ഷയോടെയാണ്
ലോകം
ഉറ്റു
നോക്കിയത്.
ഒരു
കുട്ടിയെ
ജീവനോടെ
പട്ടാളക്കാര്ക്ക്
കണ്ടെത്താനായിട്ടുണ്ട്. കുട്ടിയുടെ ജീവന്‍
നിലനിര്‍ത്താന്‍
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക്
ഓക്‌സിജന്‍എത്തിക്കാനുള്ള
ശ്രമത്തിലാണ്
പട്ടാളം.
49 കെട്ടിടങ്ങള്‍
ഏതാണ്ട്
പൂര്‍ണ്ണമായും
തകര്‍ന്നിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
കുടുങ്ങിയവരുടെ
വാട്‌സാപ്പ്
സന്ദേശം
ബന്ധുക്കള്ക്ക്
ഇപ്പോഴും
ലഭിക്കുന്നുണ്ട്.
തകര്‍ന്നവയില്‍
ഭൂരിഭാഗവും
പാര്‍പ്പിട
സമുച്ചയങ്ങളാണ്.
ഒരു
സ്കൂളും
ഫാക്ടറിയും
സൂപ്പര്മാര്ക്കറ്റും
തകര്‍ന്ന
കെട്ടിടങ്ങളില്‍
ഉള്‍പ്പെടും. വാതക ചോര്‍ച്ചയും
വൈദ്യുതി
ബന്ധം
നിലച്ചതും
സ്ഥിതിഗതികള്‍
സങ്കീര്‍ണ്ണമാക്കി..
ആഴ്ചകള്‍ക്ക്
മുമ്പ്
ഇവിടെയുണ്ടായ
ഭൂചലനത്തില്‍
90 ജീവനുകള്‍
പൊലിഞ്ഞിരുന്നു....അന്ന്
റിക്ടര്‍
സ്‌കെയിലില്‍
8.1 തീവ്രതയാണ്
രേഖപ്പെടുത്തിയിരുന്നത്..
Prof. John Kurakar
No comments:
Post a Comment