Pages

Thursday, September 7, 2017

GAURI LANKESH MURDER

GAURI LANKESH MURDER
ഗൗരി ലങ്കേഷ് വധം: അന്വേഷണം തുടങ്ങി.
Journalists’ organisations in Assam condemned Gauri Lankesh’s murder but resented the indifference of the rest of India to the killing of at least 32 journalists in the state since 1987.Till date, no one has been convicted of killing these journalists, some of whom mediated between the government and extremist outfits like Lankesh.
“Assam has been one of the most dangerous places in India for journalists. Sadly, the country beyond has hardly taken note of fellow scribes killed in the line of duty in Assam while none of the cases has been solved yet,” Nava Thakuria, secretary of Guwahati Press Club, said .Other north-eastern states too have been hazardous for journalists. Some like Thounaojam Brajamani of Manipur News were killed while militants shot others in the leg for allegedly being government agents.A majority of the journalists killed in Assam were by outfits such as United Liberation Front of Asom (ULFA) and the now disbanded Bodo Liberation Tigers. The most high-profile among the victims was Parag Das, executive editor of Asomiya Pratidin.Believed to have been an ideologue of the ULFA, Das was allegedly killed by surrendered militants of the outfit in May 1996
.മുതിര്ന്ന മാധ്യമപ്രവര്ത്തകയും സാമൂഹിക പ്രവര്ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്അന്വേഷണം തുടങ്ങി. കുറ്റക്കാര്ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് തോന്നിയാല്മടിക്കില്ലെന്നും കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.കൊലപാതകം അന്വേഷിക്കാന്കഴിഞ്ഞ ദിവസം തന്നെ 21 അംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘം(എസ്..ടി) രൂപീകരിച്ചിരുന്നു. ഇന്റലിജന്സ് .ജി ബി.കെ സിങും ഡി.സി.പി എം.എന്അനുചേതും നേതൃത്വം നല്കുന്ന അന്വേഷണ സംഘത്തിന് കേസ് ഉടന്തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന്  കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്ഇന്ദ്രജിത്ത് ലങ്കേഷ്. അവരുടെ ആശയങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണ് എന്നും വേട്ടയാടപ്പെട്ടതെന്നും ഇന്ദ്രജിത്ത് പ്രതികരിച്ചു. ബെംഗളൂരുവില്വാര്ത്താ സമ്മേളനത്തില്സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്തും സഹോദരി കവിതയുംമുതിര്ന്ന മാധ്യമ പ്രവര്ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്ന്ന് സാമൂഹിക മാധ്യമങ്ങള്ഉയര്ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു.

Prof. John Kurakar

No comments: