ഓർത്തോഡോക്സ് സഭയുടെ ആദ്യക്ഷ്യൻ പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എത്യോപ്യൻ ഓർത്തോഡോക്സ് സഭയുടെ മേഷ്കൽ പെരുന്നാൾ ആഘോഷത്തിൽ (സ്ലീബ പെരുന്നാളിൽ)
ഓർത്തോഡോക്സ് സഭയുടെ ആദ്യക്ഷ്യൻ പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എത്യോപ്യൻ ഓർത്തോഡോക്സ് സഭയുടെ മേഷ്കൽ പെരുന്നാൾ ആഘോഷത്തിൽ (സ്ലീബ പെരുന്നാളിൽ) പങ്കെടുത്തു .എത്യോപ്യൻ പ്രസിഡന്റ് ബഹു.Mulatu Teshome നോടും പരി.ആബൂനാ മത്യാസ് പത്രിയാർക്കിസ് ബാവയോടും ഒപ്പം പരി.കാതോലിക്കാ ബാവ തിരുമേനി വിവിധ ചടങ്ങുകളിൽ വിശിഷ്ട അഥിതി യായി പങ്കെടുത്തു. ഭാരത സഭയുടെ തലവന്റെ സാന്നിദ്ധ്യത്തിൽ ഇന്ത്യയുടെ ബഹുമാനർത്ഥം ദേശീയ പതാക ഉയർത്തി പിടിക്കുന്നതും കാണാം .. അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രപൊലീത്ത, അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത, അഭി.ജോഷ്വ മാർ നിക്കോദിമോസ് മെത്രപൊലീത്ത എന്നിവരും പങ്കെടുത്തു.
Prof. John Kurakar










No comments:
Post a Comment