Pages

Sunday, July 9, 2017

WAR CLOUDS THE CHINA-INDIA BORDER

WAR CLOUDS THE CHINA-INDIA BORDER
ഡോക്‌ലാമിൽ നിലയുറപ്പിച്ച് ഇന്ത്യൻ സൈന്യം
War clouds roar. Words are explosive. The political pillar is carrying the rhetoric. Representing the world's third-largest population, India is one of the largest democracies in the world. The other is China, which has a strong economic strength. One of the world's inhabitants belongs to these countries.Whether the difference is in terms of military or the population, the borders of such large countries were exposed last month. There are many historical reasons for this, and there is a horrifying, tense, thrilling atmosphere that things will escalate to a war again. The changing geophysical politics are causing this.In 1962, after the Chinese invasion, India took a number of steps. As a result of this war, China occupied the Aksai Chin region. China, which looks geographically superior in terms of military power, is not trusted by nearby countries.
അതിര്ത്തി പ്രദേശമായ ഡോക്ലാമിൽ നിന്നും സൈന്യത്തെ ഉടൻ പിൻവലിക്കില്ലെന്ന് ഇന്ത്യ. സൈന്യത്തിന് ആവശ്യമായ സാധനസാമഗ്രികൾ പ്രദേശത്തേക്ക് അയക്കുമെന്നും റിപ്പോർട്ടുണ്ട്. സൈന്യത്തിന് ദീർഘ കാലം തങ്ങുന്നതിന് അനുയോജ്യമായ കൂടാരങ്ങൾ പ്രദേശങ്ങളിൽ നിർമ്മിക്കാനും പദ്ധതികളുണ്ട്.
സംഘര്ഷം തുടര്ന്നാല്സൈനികമാര്ഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്തുതരത്തിലുള്ള സമ്മര്ദ്ദമുണ്ടായാലും അതിര്ത്തിയില്നിന്ന് സൈന്യത്തെ പിന്വലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നല്കിയത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഡോക്‌ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

No comments: