SUPREME
COURT DISMISSES JACOBITE CHURCH’S PLEA ON KOLENCHERY CHURCH
സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സിന് അനുകൂല വിധി
Rejecting the demand to recognise the 1913 agreement
regarding the ownership of St Peter’s and St Paul’s Church at Kolenchery, the
Supreme Court on Monday dismissed a plea filed by the Jacobite faction. The
court said the church should be governed as per the Constitution of 1934.A
bench of Justice Arun Mishra and Justice Amitabh Roy made it clear both the
church factions have to abide by the Supreme Court order in 1995 directing to
govern the church as per the constitution of 1934. The Bench refused to
consider the constitution of 1934 and said the constitution of the Jacobite
faction framed in 2002 was not valid. “If necessary amendment may be introduced
to the constitution of 1934,” the apex court said. Reacting to the SC order
spokesperson of the Jacobite Syrian Christian Church Kuriakose Mor Theophilose
Metropolitan said the Church will honour the apex court order. But it will
not be practical to implement the court order ignoring interests of the
majority. The Church will legally proceed after studying the order, he said.
‘Govt should implement the order’
Welcoming the Supreme Court order, Basalios
Marthoma Paulose II Bava, the head of the Malankara Orthodox
Syrian Church (MOSC), said the church puts its faith on the state
government for the implementation of the court order. “I hope the state
government would initiate urgent steps to implement the order,” he said.Welcoming the Supreme Court order on the
dispute over Kolenchery St Peter’s and St Paul’s Church, Basalios Marthoma
Paulose II Bava, the head of the Malankara Orthodox Syrian Church (MOSC), said
the Church puts its faith on the state government for the implementation of the
court order.“I hope the state government would initiate urgent steps to
implement the order,” he said.
He demanded all to accept the Supreme Court order, which endorsed the church’s constitution in 1934 and an order of Supreme Court in 1995, in its reality. He also welcomed those, who stay away from the Church, back to the mother Church.

“It is pertinent to note the court has dismissed the
Jacobite faction’s stand they approve the constitution of the society
constituted in 2002. As a national Church, the Orthodox Church abides by the
Indian legal system,” said Bava. He also called upon his church members to
avoid excessive celebrations in the name of the court order.Meanwhile, the
Jacobite faction is considering legal options. Kuriakose Mor Theophilose
Metropolitan, spokesperson of the Jacobite Syrian Church said they will honour
the apex court order. But it will not be practical to implement the
court order ignoring interests of the majority. The Church will legally proceed
after studying the order, he said. Jacobite Church does not want to continue
the tussle with the Malankara Orthodox Church, he said.
കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ആന്ഡ് സെയ്ന്റ് പോള്സ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. മലങ്കരസഭയിലെ പള്ളികള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന് യാക്കോബായ സഭാ വിശ്വാസികളുടെ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി വിധിച്ചു.
യാക്കോബായ സഭ 2002-ല്‍ ഉണ്ടാക്കിയ ഭരണഘടന നിലനില്ക്കില്ല. മലങ്കരസഭയുടെ 1934-ലെ ഭരണഘടനയ്ക്ക് അംഗീകാരം നല്കിയ 1995-ലെ സുപ്രീം കോടതി വിധിയും ജഡ്ജിമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് ശരിവെച്ചു. ..
പള്ളിഭരണ വിഷയത്തില്‍ 1913-ല്‍ ഉണ്ടാക്കിയ ഉടമ്പടി പാലിക്കണമെന്നും 2002-ലെ ഭരണഘടന അംഗീകരിക്കണമെന്നുമാണ് യാക്കോബായസഭ ആവശ്യപ്പെട്ടത്. കോലഞ്ചേരിക്കുപുറമേ വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലും ഇതേരീതി അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 2002-ലെ ഭരണഘടന നിലനില്ക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, 1913-ലേതുള്പ്പെടെയുള്ള ഉടമ്പടികള്‍ പാലിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യവും തള്ളി.
ഇടവക അംഗങ്ങളുടെ ഭൂരിപക്ഷം നിര്ണയിച്ച് ഭരണം നല്കണമെന്ന 1913- ലെ ഉടമ്പടി 1995-ലെ സുപ്രീം കോടതി വിധിയില്‍ കണക്കിലെടുത്തിട്ടില്ലെന്നും അതിനാല്‍ അവ്യക്തതയില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ആവശ്യം തള്ളി.
..
1995-ല്‍ വിധി പ്രസ്താവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍.എം. സഹായി ഭൂരിപക്ഷവിധിയോടു വിയോജിപ്പ് വ്യക്തമാക്കി പ്രത്യേകവിധി എഴുതിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രത്യേക പരാമര്ശമൊന്നും രണ്ടംഗ ബെഞ്ച് തിങ്കളാഴ്ച വിധി പ്രഖ്യാപിക്കുമ്പോള്‍ നടത്തിയിട്ടില്ല. അതേസമയം, വിധിയുടെ പൂര്ണരൂപം പുറത്തിറങ്ങിയിട്ടില്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.... 1995-ലെ വിധി മറികടക്കാന്‍ യാക്കോബായ വിഭാഗം 2002- ലുണ്ടാക്കിയ ഭരണഘടന പ്രകാരമാണ് യാക്കോബായനിലനില്ക്കില്ലെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. കോലഞ്ചേരി പള്ളിയില്‍ ഇരുകൂട്ടര്‍ക്കും ആരാധന നടത്താന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്കിയിരുന്നു. എന്നാല്‍ കേസിലെ മുഖ്യവിധി വരുന്നതുവരെ മാത്രമാണ് ഈ ഉത്തരവെന്ന് ഉത്തരവെന്ന് അതില്ത്തന്നെ വ്യക്തമാക്കിയിരുന്നു.

Prof. John Kurakar
No comments:
Post a Comment