Pages

Thursday, July 20, 2017

PRIVATE NURSES STIR ENDS IN KERALA GOVERNMENTS ENSURE RS20000 MINIMUM SALARY

PRIVATE NURSES STIR ENDS IN KERALA GOVERNMENTS ENSURE RS-20000 MINIMUM SALARY
നഴ്സുമാരുടെ സമരം ഒത്തുതീര്ന്നു; അടിസ്ഥാന ശമ്പളം 20,000 ആക്കാന് ധാരണ
In a relief to striking nurses, the Kerala government today said it would implement the Supreme Court directive of Rs 20,000 minimum salary to nurses in the state.A decision in this regard was taken at a meeting of the representatives of nurses and private hospital managements convened by Chief Minister Pinarayi Vijayan here.It was agreed at the meeting to implement the minimum pay of Rs 20,000 to nurses working in private hospitals with less than 50 beds as recommended by a Committee in the light of a supreme court order in this regard, Vijayan told reporters. Around 80,000 nurses in the private sector are expected to benefit from the decision. 
ശമ്പള വര്ധiനയുടെ കാര്യത്തില് നഴ്‌സുമാരുമായി ധാരണയായെന്ന് United Nurses Association and Indian Nurses Association, which spearheaded the stir, called off their month-long agitation."We congratulate the government for settling the strike," INA leaders said.With regard to the salary and allowances of hospitals with more than 50 beds, a special committee would be formed to fix their wages. It has been asked to submit their report within one month, he said.Another major demand of nurses' association on training period and the stipend during the period would also be decided by the committee, the Chief Minister said.The government would place the Committee report in the Minimum Wages Committee as the state's recommendation, he said. Vijayan said the meeting also wanted managements not to take any action against the nurses who went on strike.The meeting appealed to all to maintain a cordial and co-operative atmosphere in the hospitals, the chief minister added.The nurses of the private hospital began an indefinite strike state-wide on June 28 after the hospital managements rejected their pay revision demand.മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പള വര്ധസനവുമായി ബന്ധപ്പെട്ട് നഴ്‌സുമാര് നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേര്ത്താ യോഗത്തിലാണ് ധാരണയായത്. 20,000 രൂപ അടിസ്ഥാന ശമ്പളം നല്കതണമെന്ന കേന്ദ്ര സര്ക്കാ0ര് നിദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാനാണ് ധാരണയായത്. 50 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിര്ണ്യിക്കാന് സര്ക്കാ0ര് സമിതി രൂപവത്കരിക്കും. നഴ്‌സുമാരുടെ പരാതികളെക്കുറിച്ച് പഠിക്കാന് സെക്രട്ടറിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊഴില്, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്. സമിതി ഒരു മാസത്തിനുള്ളില് റിപ്പോര്ട്ട്  സമര്പ്പി ക്കുമെന്നും മുഖ്യമന്ത്രി വാര്ത്താ  സമ്മേളനത്തില് അറിയിച്ചു. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്ദ്ദേ ശിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്ച്ചണയുടെ പശ്ചാത്തലത്തില് സമരം പിന്വമലിക്കാന് തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്ഐ അറിയിച്ചു. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള് യോഗത്തില് പങ്കെടുത്തത്.
ശമ്പളത്തിന്റെ കാര്യത്തില് നഴ്‌സുമാരും മാനേജ്‌മെന്റും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാല് വ്യവസായ ബന്ധസമിതി രാവിലെ നടത്തിയ ചര്ച്ച് പരാജയപ്പെട്ടിരുന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി ഉയര്ത്തപണമെന്ന നിലപാടില് നഴ്‌സുമാരും സാധ്യമല്ലെന്ന നിലപാടില് മാനേജ്‌മെന്റും ഉറച്ചുനിന്നതോടെയാണ് ചര്ച്ചം പരാജയപ്പെട്ടത്. നേരത്തെ തീരുമാനിച്ച 17,200 രൂപ നല്കാണമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.
കഴിഞ്ഞ 10നു ചേര്ന്നത മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള് ഈ യോഗത്തില് അംഗീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചര്ച്ചി നടത്താനാണ് തീരുമാനിച്ചിരുന്നത്. അതേസമയം, ചര്ച്ചെ പരാജയപ്പെട്ടാല് എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്‌സുമാര് പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. മാനേജ്‌മെന്റുകളെയും സര്ക്കാ്രിനെയും സമ്മര്ദൃത്തിലാക്കുന്നതിനായി ഇന്ന് നഴ്‌സുമാര് കൂട്ടത്തോടെ അവധിയെടുത്തു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Prof. John Kurakar


No comments: