Pages

Tuesday, July 11, 2017

J&K ANNOUNCES COMPENSATION FOR VICTIMS OF AMARNATH YATRA TERROR

J&K ANNOUNCES COMPENSATION FOR VICTIMS OF AMARNATH YATRA TERROR ATTACK

അമര്നാഥ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്ക്ക് ധനസഹായം
The Jammu and Kashmir government has announced Rs 6 lakh compensation to the next of kin of each of the seven Amarnath pilgrims killed in the militant attack while the Shri Amarnathji Shrine Board (SASB) has decided to give out Rs 5 lakh each to families of victims."The state government has decided to pay ex-gratia compensation of Rs 6 lakh each to the victims of the violent attack in Anantnag last night (Monday). While seriously injured yatris will be paid Rs 2 lakh, those with minor injuries will be paid Rs 1 lakh," officials said.They said the state government will also give a cash reward of Rs 3 lakh to the driver of the yatri bus, Sheikh Saleem Gafoor, for showing "exemplary courage and presence of mind" while driving through the bullets.
ഡ്രൈവര്‍ ഷെയ്ഖ് സലീമിന്
രണ്ടു ലക്ഷം രൂപ പാരിതോഷികം
Governor N N Vohra, in his capacity as chairman of SASB, also announced relief of Rs 5 lakh to the next of kin of those killed in the incident; Rs 1.50 lakh to those who had suffered grievous injuries and Rs 75,000 for Yatris with minor injuries.Vohra also announced a special reward of Rs 2 lakh to the driver of the bus, whose alert responses saved the lives of many pilgrims as he kept the vehicle moving even when he was under heavy fire from the front and the wind-screen had been shattered, a spokesman of the board said.

അമര്‍നാഥ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നല്‍കുക. ഭീകരരില്‍ നിന്നും തീര്‍ത്ഥാടകരെ രക്ഷിച്ച് ആസ്പത്രിയിലെത്തിച്ച ബസ് ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന് മൂന്നു ലക്ഷം രൂപ പാരിതോഷികവും നല്‍കും. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം വീതം, പരിക്കേറ്റവര്‍ക്ക് ഒന്നര ലക്ഷം, നിസാര പരിക്കുള്ളവര്‍ക്ക് 75,000 എന്നിങ്ങനെയാണ് നല്‍കുക. ഡ്രൈവര്‍ ഷെയ്ഖ് സലീമിന് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍ വോറ വ്യക്തമാക്കി.
Prof. John Kurakar

No comments: