മലങ്കര സഭ ഒന്നേ ഒള്ളു.- എല്ലാവരും യോജിച്ച് മുന്നോട്ടുപോകുക
ബഹു.സുപ്രിം
കോടതി വിധി വന്ന ശേഷം
അതിനെ വ്യാഖ്യാനിക്കുന്നവരുടെ എണ്ണം ദിനം പ്രതി
കൂടിവരുന്നു.പല
വ്യഖ്യാനങ്ങളും തെറ്റ് ധാരണ ഉണ്ടാക്കുന്നതും
, സമാധാന ശ്രമങ്ങൾക്ക് വിഘാതം നിൽക്കുന്നതുമാണ് എന്നത്
നിരാശാജനകമാണ്..സമാധാന ശ്രമങ്ങൾക്ക് തുരങ്കം
വെക്കുന്ന കുപ്രചാരങ്ങളിൽ
നിന്നും , പോർ വിളികളിൽ
നിന്നും, വെല്ലുവിളികളിൽ നിന്നും ഒഴിഞ്ഞു നിന്ന്
ആരോഗ്യകരമായ ചർച്ചയും, ചിന്തയുമാണ് വേണ്ടത്
ഓർത്തോഡോക്സ് സഭക്ക് അനുകൂല മായി
വിധി വന്നു...എന്നാൽ
ഞങ്ങൾ എങ്ങനെ അവിടെ വരും?
ഞങ്ങളുടെ അധികാരം എന്താണ്? എങ്ങനെ
ഓർത്തോഡോക്സ് സഭ ഞങ്ങളെ
ഉൾക്കൊള്ളും? ഇങ്ങനെ ഉള്ള ചിന്തകൾ
ഉണ്ടാകുന്നത് സ്വാഭാവികം. മലങ്കര സഭയൊന്നേയുള്ളൂ .എല്ലാവരും
ഒരുമിച്ച് തന്നെ മുന്നോട്ടു പോകണം
. സഭ ഒന്നാകുന്നതിൽ ആരും
തടസ്സം നിൽക്കരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment