Pages

Saturday, July 29, 2017

AYPPALLOOR EDAN NAGAR MERIT AWARD FUNCTION-2017



ഏദൻ നഗർ അവാർഡ് മേള


ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും  വാർഷിക മെറിറ്റ് അവാർഡ് മേളയും 2017 ജൂലൈ 29  ന് ഐപ്പള്ളൂർ  കുരാക്കാർ സിറ്റി സെന്റർ - വച്ച് നടത്തി . വാർഡ് മെമ്പർ  ശ്രിമതി ബീനാ ചെറിയാൻ  മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . വാർഷിക അവാർഡ് സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ എൻ.എൻ മുരളി ഉദ്ഘാടനം ചെയ്തു .ചെറിയാൻ പി.കോശി , കെ.ജി മത്തായിക്കുട്ടി എന്നിവർ യഥാക്രമം വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു . സമ്മേളനത്തിൽ വച്ച് 12  കുട്ടികൾക്ക് അവാർഡുകൾ നൽകി . രതീഷിനു  ചികിത്സാ സഹായമായി 5000 രൂപാ നൽകി .യോഗത്തിൽ എം.അച്ചന്കുഞ്ഞു , പി.എം ജി കുരാക്കാർ , സരസു ശാമുവേൽ, ബീന ചെറിയാൻ ,ശ്രി. എം തോമസ്  എന്നിവർ പ്രസംഗിച്ചു . ചെറിയാൻ പി.കോശി സ്വാഗതവും കുമാരി രാജു നന്ദിയും പറഞ്ഞു. 2 മണിക്ക് യോഗം അവസാനിച്ചു .



















No comments: