Pages

Monday, June 26, 2017

ചെറിയ പെരുന്നാൾ ആശംസകൾ-2017


ചെറിയ പെരുന്നാൾ ആശംസകൾ-2017


വ്രതവിശുദ്ധിയുടെ മുപ്പത് പകലിരവുകള്ക്കൊടുവില് മുസ്ലിംസമൂഹം ചെറിയ പെരുന്നാള് ആഘോഷിച്ചു . നന്മകളാല് സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള് ചെറിയപെരുന്നാളിനെ വരവേറ്റത് .
മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറം പകർന്നു. . പെരുന്നാള് നമസ്ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞിരുന്നു .. പെരുന്നാള് നമസ്കാരത്തിനായി വിശ്വാസികള് രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടി .എല്ലാർക്കും , കരുണയുടെയും, പരസ്പരം ഉള്ള കരുതലിന്റെയും, ദൈവസ്നേഹത്തിന്റെയും,
മതസൗഹാർദത്തിന്റെയും,സ്വാന്തത്ര്യത്തിന്റെയും, ഐശ്വര്യത്തിന്റെ സമാധാനന്റെയും ചെറിയ പെരുന്നാൾ ആശംസകൾ.നേരുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: