Pages

Monday, April 10, 2017

INDIANS NOT RACIST, WE ACCEPT SOUTH INDIANS. SAYS BJP’S TARUN VIJAY APOLOGISES LATER

INDIANS NOT RACIST, WE ACCEPT SOUTH INDIANS. SAYS BJP’S TARUN VIJAY APOLOGISES LATER
ദക്ഷിണേന്ത്യക്കാര്ക്കെതിരായ പരാമര്ശം: പാര്ലമെന്റ് പ്രക്ഷുബ്ധമായി
BJP’s former Rajya Sabha member and president of the India-Africa Parliamentary Friendship Group Tarun Vijay has kicked a storm by calling South Indians “blacks” while participating in an Al Jazeera show on the recent racist attacks in India. “If we were racist, why would we have all the entire South (India) which is… you know Tamil Nadu, you know Karnataka and Andhra… why do we live with them? We have black people all around us,” Vijay said in response to Mahesh Shantaram, a Bengaluru-based photographer who said he found Indians to be racists.
Commenting on the recent attack on African students in Greater Noida, he said, “It can’t be a racist attack. There have been many such incidents… for several reasons… like economy… or sometimes even without a reason because of the criminalised behaviour doesn’t need any logic.”“We gave Gandhi to Africa and Africa turned him into a Mahatma and sent him back to us,” said Vijay. “We are the victims of racism.how can we be racist? We have fought against racism.” 
ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള ബിജെപി എംപി തരുണ്വിജയുടെ വംശീയ പരാമര്ശത്തില്പ്രതിഷേധിച്ച് ലോക്സഭയില്ബഹളം. തരുണ്വിജയിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്സഭയുടെ നടുത്തളത്തിലിറങ്ങി. ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അവര്ആരോപിച്ചു. ദക്ഷിണേന്ത്യയിലെ ജനങ്ങള്ഇന്ത്യയുടെ ഭാഗമാണോ എന്ന് തരുണ്വിജയ് വ്യക്തമാക്കണമെന്നും പരാമര്ശം നിങ്ങളുടെ ചിന്താഗതി വ്യക്തമാക്കുന്നതാണെന്നും കോണ്ഗ്രസ് നേതാവ് മല്ലികാര്ജ്ജുന്ഖാര്ഗെ ലോക്സഭയില്പറഞ്ഞു. തരുണ്വിജയിക്കെതിരെ കേസെടുത്തില്ലെങ്കില്പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് തരുണ്വിജയ് വിവാദ പരാമര്ശം നടത്തിയത്. നോയിഡയില്ആഫ്രിക്കന്‍ വംശജര്ക്കു നേരേയുണ്ടായ ആക്രമണം വംശീയപ്രശ്നമല്ലെന്ന് വിശദീകരിച്ച് വിശദീകരിച്ച് 'അല്ജസീറ' ചാനലിന് അഭിമുഖം നല്കുന്നതിനിടെയായിരുന്നു ഇത്. ഞങ്ങള്വംശീയവിദ്വേഷമുള്ളവരല്ല, ദക്ഷിണേന്ത്യന്സംസ്ഥാനങ്ങളിലെ ജനങ്ങള്കറുത്തനിറത്തിലുള്ളവരാണ്. വംശീയവാദികളായിരുന്നെങ്കില്ദക്ഷിണേന്ത്യക്കാരോടൊപ്പം എങ്ങനെ ജീവിക്കാനാകും എന്നായിരുന്നു വിജയുടെ വാക്കുകള്‍. അഭിമുഖം കഴിഞ്ഞതോട... വിജയ്ക്കുനേരേ നവമാധ്യമങ്ങളില്വ്യാപക പ്രതിഷേധമുയര്ന്നു. ഇതോടെ മാപ്പുപറഞ്ഞ് വിജയ് തന്നെ രംഗത്തെത്തി...... ഇന്ത്യയില്പലയിടത്തും പലനിറത്തിലുള്ള ആളുകള്ജീവിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്ആരോടും വിവേചനം കാണിച്ചിട്ടില്ല-താന്ഉദ്ദേശിച്ചത് ഇതാണ്. എന്നാല്‍, അത് വ്യക്തമാക്കാനായില്ല. എല്ലാവരോടും മാപ്പുചോദിക്കുന്നു -വിജയ് പറഞ്ഞു. വംശീയവിവേചനത്തെ എതിര്ക്കുന്നവരാണ് നമ്മള്‍. ബ്രിട്ടീഷ് ഭരണത്തിനുകീഴില്വംശീയതയുടെ ഇരകളായിരുന്നു നമ്മള്‍ -അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വിജയ് പറഞ്ഞു.

Prof. John Kurakar

No comments: