Pages

Tuesday, March 28, 2017

THOMAS CHANDI TO BE THE NEW NCP MINISTER IN KERALA

THOMAS CHANDI TO BE THE NEW NCP MINISTER IN KERALA
തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം
NCP's Kerala unit today decided to recommend the name of businessman-turned-politician Thomas Chandy, MLA, as minister in the LDF cabinet in place of former Transport Minister A K Saseendran who resigned over allegations of sexual misconduct. The state unit's decision would be conveyed to the national leadership and after getting approval, request to make Chandy the minister would be made to LDF and Chief Minister, NCP state president Uzahavoor Vijayan said. A meeting of NCP leaders also selected Saseendran as the leader of NCP parliamentary party. Saseendran and Chandy are the two NCP MLAs in the assembly.
Vijayan also dismissed reports that CPI-M, the lead partner in the LDF, was not in favour of inducting Chandy as the minister, who has business in Kuwait and also in Kerala. "The party welcomes the judicial probe ordered into the allegations against Saseendran.We are sure that Saseendran's innocence will be proved," he added. A third time MLA, Chandy represents Kuttanad segment in Alappuzha district in the assembly. Saseendran had on March 26 resigned over allegations of sexual misconduct after a TV channel leaked his purported phone talks with a woman.
ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്ന്ന് രാജിവച്ച .കെ.ശശീന്ദ്രന്റെ ഒഴിവിലേക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്എന്സിപി സംസ്ഥാന ഘടകം തീരുമാനിച്ചുതോമസ് ചാണ്ടിയുടെ എംഎല് ഹോസ്റ്റലിലെ മുറിയില്ചേര്ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായ ഐക്യമുണ്ടായത്.തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്കാന്പാര്ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്ഉഴവൂര്വിജയന്യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തീരുമാനം അംഗീകരിച്ചാല്ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്ആവശ്യപ്പെടാനും നേതൃയോഗം തീരുമാനിച്ചു.

രാജിവച്ച .കെ.ശശീന്ദ്രനും തീരുമാനത്തെ പൂര്ണമായും പിന്തുണച്ചു. മന്ത്രിസ്ഥാനമില്ലാതെ മുന്നണിയില്മുന്നോട്ടുപോകുന്നത് പാര്ട്ടിക്ക് ഗുണകരമാകില്ലെന്ന അഭിപ്രായമാണ് നേതൃയോഗത്തില്ഉയര്ന്നത്.എന്നാല്എന്സിപിക്ക് ഉടനെ മന്ത്രിസ്ഥാനം നല്കേണ്ടെന്ന തീരുമാനമാണ് സിപിഎം കേന്ദ്രനേതൃത്വം സര്ക്കാരിന് നല്കിയിരിക്കുന്നതെന്ന റിപ്പോര്ട്ടുകള്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിപിഎം നിലപാട് ജനറല്സെക്രട്ടറി സീതാറാം യെച്ചൂരി അടുത്ത ദിവസം തന്നെ എന്സിപി അധ്യക്ഷന്ശരത് പവാറിനെ അറിയിക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
Prof. John Kurakar

No comments: