Pages

Wednesday, March 29, 2017

Five nurses fired for dancing next to naked patient on surgery table

Five nurses fired for dancing next to naked patient on surgery table

ഓപ്പറേഷന് തിയേറ്ററില് കിടക്കുന്ന രോഗിയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്ന ഡോക്ടര്മാരും നഴ്സുന്മാരും
five doctors and nurses in scrubs laugh raucously in an operating theatre – next to them lying face down is the fully naked body of an unconscious male patient.The man had been prepared for surgery when the operation team decided to laugh and joke around him, with one nurse spraying his body with disinfectant while gyrating alongside the hospital bed.The abhorrent scene was caught on camera but the hospital staff – mainly women – had no idea the offensive video would be leaked online where it caused widespread outrage among viewers. Thousands of people shared the clip from the Santa Cruz de Bocagrande clinic in Bolivar, Colombia, on social media with many calling for those involved to be named and shamed.
Authorities confirmed the five people featured in the clip have been sacked, saying the video breaks “all health protocols”.In a statement, clinic bosses said: “The respect for dignity of every patient is the most important thing in our clinic, therefore we strongly regret the inappropriate behaviour of those who are working as professionals in the health sector, seen in the video recorded in one of our surgery rooms.”  The five people in the video lost their jobs for the offensive clipIt is believed a member of the operating team filmed the footage on a mobile phone and it later ended up on Facebook.The clinic apologised and added the video went “against the dignity of the patient and are breaking the protocols and the political values of our institution focused on the quality and humanisation of our service”.A spokesman said: “This is the first time in seven years of good service that we are living a situation like this and we have taken some measures in order not to repeat these horrific acts.”
കൊളംബിയ ബൊളിവറിലുള്ള സാന്താ ക്രൂസ് ഡി ബോകാഗ്രാന്‍ഡെ ക്ലിനിക്കില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ ടേബിളില്‍ രോഗി കിടക്കുമ്പോള്‍ നൃത്തവുമായി തകര്‍ക്കുന്ന നഴ്‌സുന്മാരുടെയും ഡോക്ടര്‍മാരുടെയും വീഡിയോയാണ് പുറത്ത് വന്നത്. ഓപ്പറേഷന്‍ ടേബിളില്‍ പൂര്‍ണ നഗ്‌നയായി രോഗി കിടക്കുമ്പോള്‍ യൂണിഫോം അണിഞ്ഞ നഴ്‌സുമാരും ഡോക്ടര്‍മാരും ചുറ്റിനും നൃത്തം ചെയ്യുകയായിരുന്നു. ഈ ഓപ്പറേഷന്‍ സംഘത്തില്‍ പെട്ട ഒരാള്‍ തന്നെയാണീ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇതില്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ചിരിച്ച് കൊണ്ട് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓണ്‍ലൈനില്‍ ചോര്‍ന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് അഞ്ച് മെഡിക്കല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തങ്ങളുടെ ക്ലിനിക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നല്ല നിലയില്‍ സല്‍പ്പേരോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്ത് നിന്നും ആദ്യമായാണ് ഉണ്ടായിരിക്കുന്നതെന്നും ക്ലിനിക്ക് തലവന്മാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചില നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. എല്ലാ ഹെല്‍ത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ ആണിതെന്നും അധികൃതര്‍ പറയുന്നു. തങ്ങളുടെ ക്ലിനിക്കിലെത്തുന്ന ഓരോ രോഗിക്കും ബഹുമാനം നല്‍കുകയെന്നത് തങ്ങളുടെ ക്ലിനിക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അതിനാല്‍ ജീവനക്കാര്‍ നടത്തിയ അനുചിതമായ പ്രവൃത്തിയില്‍ ഖേദിക്കുന്നുവെന്നും ക്ലിനിക്ക് അധികൃതര്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നു
Prof. John Kurakar


No comments: