Pages

Saturday, March 4, 2017

ആ​യൂ​രി​ൽ ബസുകൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്



യൂരി ബസുകൾ കൂട്ടിയിടിച്ച്
  മൂന്നുപേ രിച്ചു; 30 പേക്ക് രിക്ക്


എം​​​സി റോ​​​ഡി​​​ൽ ആ​​​യൂ​​​ർ- കൊ​​​ട്ടാ​​​ര​​​ക്ക​​​ര റൂ​​​ട്ടി​​​ൽ അ​​​ക​​​മ​​​ണ്പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ബ​​​സും സ്വ​​​കാ​​​ര്യ ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു സ്ത്രീ​​​ക​​​ള​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചു. 30 ഓ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. ഇ​​​തി​​​ൽ അ​​​ഞ്ചു പേ​​​രു​​​ടെ നി​​​ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പ​​​ന്ത​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക​​​വി​​​വ​​​രം. ഇ​​​യാ​​​ളു​​​ടെ മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. മൃ​​​ത​​​ദേ​​​ഹം അ​​​ഞ്ച​​​ൽ സെ​​​ന്റ് ജോ​​​സ​​​ഫ് മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​രി​​​ച്ച മ​​​റ്റു ര​​​ണ്ടു പേ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ അ​​​ഞ്ച​​​ൽ സെ​​​ന്റ് ജോ​​​സ​​​ഫ് മി​​​ഷ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ, വാ​​​ള​​​കം മേ​​​ഴ്സി ഹോ​​​സ്പി​​​റ്റ​​​ൽ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, വെ​​​ഞ്ഞാ​​​റ​​​മ്മൂ​​​ട്ടി​​​ലെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ്, മീ​​​യ​​​ണ്ണൂ​​​ർ അ​​​സീ​​​സി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ആ​​​യൂ​​​രി​​​ൽ നി​​​ന്ന് ഒ​​​രു​​​കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ അ​​​ക​​​മ​​​ണ്ചൂ​​​രാ​​​പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും അ​​​ങ്ക​​​മാ​​​ലി​​യി​​​ലേ​​​ക്ക് പോ​​​യ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റും പു​​​ന​​​ലൂ​​​രി​​​ൽ നി​​​ന്നും അ​​​ഞ്ച​​​ൽ-​​​വ​​​യ​​​യ്ക്ക​​​ൽ വ​​​ഴി ആ​​​റ്റി​​​ങ്ങ​​​ലി​​​ലേ​​​ക്കു പോ​​​യ ജ​​​ന​​​ത എ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​മാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട ര​​​ണ്ടു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് യാ​​​ത്ര​​​ക്കാ​​​രും ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളും പ​​​റ​​​ഞ്ഞ​​​ത്.

Prof. John Kurakar

No comments: