Finance
Minister Arun Jaitley presented the Union Budget 2017.
In a
big move, the government barred cash transactions above Rs 3 lakh and slashed
Income Tax rates In one of the biggest announcements, the FM
announced that the minimum tax slab wholly exempt would be raised from the
current 2.5 lakh to 3 lakh, and tax rates were slashed by 5% for those in the
income bracket between 2.5-5 lakh per annum. He also announced a surcharge of
10% for those who earn between Rs 50 lakh to Rs 1 crore.
ആദായനികുതി പരിധിയിൽ ഇളവുകൾ ഏർപ്പെടുത്തി അരുണ്‍
ജയ്റ്റ്ലിയുടെ ബജറ്റ്. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കി. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു. അതേസമയം ധനികർക്ക് സർചാർജ് ഏർപ്പെടുത്തി. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 10 ശതമാനം സർചാർജാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം
50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക
വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്ചാര്ജ്ജ്മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം
കൂടുതല്‍ തുക
ചെക്കായോ,
ഡിജിറ്റന്‍ ഇടപാടയോ മാത്രം നല്‍കാം
Prof. John Kurakar
No comments:
Post a Comment