TAMIL NADU GOVERNOR IN MUMBAI
SUSPENSE REMAINS OVER SASIKALA’S SWEARING-IN
ഗവര്ണറുടെ മറുപടി കാത്ത് തമിഴകം
There
was little clarity on Tuesday about the date of swearing in of VK Sasikala as
the 14th chief minister of Tamil Nadu, with governor C Vidyasagar Rao still in
Mumbai.No word has come in from the ruling AIADMK though there are several
reports doing the round, including the governor consulting legal experts on
Sasikala, facing several charges of corruption.The 61-year-old chief
minister-designate has never contested an election and is about to take over
the top job at a time when the Supreme Court is to deliver a verdict in a
corruption case against her.Sasikala was on Sunday elected the legislature
party leader by the ruling AIADMK members, clearing the way for her to be the
third woman chief minister of the southern state.
AIADMK
leaders gave two possible dates for her oath ceremony -- February 7 and
February 9, without saying anything officially.“We have not yet heard from the
governor about swearing in. The party had submitted the documents to the
governor and is yet to get time from him,” AIADMK spokesperson CR Saraswathi
told HT on Monday. Reports about Tuesday being the D-day were all speculation,
she said.Governor Rao, who would administer the oath of office, on Monday night
headed for Mumbai from New Delhi and not Chennai. It was not clear when Rao
would be back in the state.
Rao
travelled from Coimbatore to the national capital on Sunday night after
Sasikala was elected leader of the AIADMK legislature party.Elevation of
Sasikala, a close confidante of late chief minister J Jayalaithaa for more than
30 years, is unlikely to be smooth. The former video parlour owner whose
association with Jayalalithaa is the only reason for her rise within the party
and government faces several cases of corruption.
The
Supreme Court on Monday said it would give its verdict next week in a Rs
66-crore corruption case against her.Though Jayalalithaa was the main accused,
after her death on December 5 the disproportionate assets case against her
stands abated.Sasikala is accused number two in the case, in which
Jayalalithaa, she and two others were found guilty by a trial court in
September 2014.The Karnataka high court acquitted the four and it is this
verdict that has been challenged in the Supreme Court.If found guilty, Sasikala
would have to step down.A PIL was also filed in the Supreme Court on Monday to
restrain Sasikala from being sworn in, with the petitioner arguing her
resignation in case of a conviction in the DA case could lead to a law and
order problem in the state.
രാഷ്ട്രീയ കരുനീക്കങ്ങള്‍
ശക്തമായി തുടരുന്ന ചെന്നൈയില്‍ ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്‍ മുഖ്യമന്ത്രി
പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് തമിഴ് ജനത. അതിനിടെ, ശശികല ക്യാമ്പില്‍ വിള്ളല്‍ രൂക്ഷമായി. പിന്തുണ ലഭിക്കുന്നതിന് ശശികല ഒളിവില്‍ പാര്‍പ്പിച്ച 130 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ശശികലക്കെതിരെ എംഎല്‍എമാര്‍ ഉപവാസം നടത്തുന്നത്.
നേരത്തെ, ഡിഎംകെയില്‍ ചേരുമെന്ന്്
അഭ്യൂഹമുണ്ടായിരുന്ന നാല്‍പതോളം പേരില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ശശികലക്കെതിരെ പനീര്‍ശെല്‍വം രംഗത്തുവന്നതിനു പിന്നാലെയാണ് ശശികല എംഎല്‍എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, എംഎല്‍എമാരെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അതിനിടെ, ശശികല ഇന്നലെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണറോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, ശശികല ഇന്നലെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണറോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment