LAW ACADEMY ISSUE- KERALA UNIVERSITY INTERVENES
ലോ അക്കാദമി: പ്രശ്നങ്ങള്‍ ഗൗരവമേറിയതെന്ന്
സര്വ്വകലാശാലഉപസമിതി
സര്വ്വകലാശാലഉപസമിതി
The University
of Kerala has decided to constitute a Syndicate sub-committee to inquire into
allegations against the harassment of students and malpractices in the award of
internal marks by authorities of Law Academy Law College in the capital.The
eight-member sub-committee will visit the Law Academy campus on January 23 and
24 and interact with the students. A Syndicate meeting will be held next
Saturday to discuss the findings of the sub-committee and decide on the future
course.
Saturday’s Syndicate
meeting witnessed unruly scenes when UDF-affiliated members demanded a
discussion on the Law Academy issue. The demand was turned down by the Vice
Chancellor. This led to an uproar and the meeting was disrupted for over two
hours. The Syndicate later met at 2 pm and took up discussion on the issue. The
campus had witnessed protests by student organisations over allegations of
harassment and favouritism.
UDF-affiliated Syndicate member B S Jyothi
Kumar crated a flutter when he levelled allegations against the academic track
record of Chief Minister Pinarayi Vijayan’s media adviser John Brittas, who was
a student of the Law Academy. Jyothi Kumar demanded that the records relating
to the attendance and internal marks of Brittas, who pursued three-year LLB
course at the Academy from 2009-2012, be produced before the Syndicate.Incidentally,
Brittas is the MD of Kairali TV that airs a cookery show hosted by Law Academy
Principal Lekshmi Nair. The records, which were produced before the Syndicate,
reportedly showed Brittas was awarded full attendance and full marks in the
internal exam in all the semesters but had not appeared for the external
examination. UDF-backed syndicate members said Brittas’ records substantiated
the students’ allegations of favouritism in the award of internal marks
ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും യു.ജി.സി വ്യവസ്ഥകള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടന്നിട്ടുണ്ട്. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാസ്തവമാണെന്ന് സമിതി നിഗമനത്തിലെത്തിയതായും 'മാതൃഭൂമി ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായി സമിതി സ്ഥിരീകരിച്ചു. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്..
സിന്‍ഡിക്കേറ്റ് സമിതി മൂന്നുദിവസം ഇതുസംബന്ധിച്ച് തെളിവെടുപ്പ് നടത്തി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ കേട്ടു. കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച സമിതി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ മാസം 28നാണ് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുക
അതെസമയം, ലോ അക്കാദമിക്ക് സർവകലാശാല അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കേരള സർവകലാശാലയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പക്ഷപാതം കാട്ടുന്നുവെന്നും, അതിനാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ സമരം തുടരുകയാണ്
Prof. John Kurakar
No comments:
Post a Comment