Pages

Thursday, January 26, 2017

KERALA JOINS NATION IN CELEBRATING 67TH REPUBLIC DAY

KERALA JOINS NATION IN CELEBRATING 67TH REPUBLIC DAY
കേരളത്തിൽ റിപ്പബ്ലിക് ദിനാഘോഷം;
 ഗവര്ണര്പതാക ഉയര്ത്തി
Leading the 67th Republic Day celebrations in Kerala, Governor P. Sathasivam hoisted the tricolour at the central stadium here on Tuesday. "I emphasise that the conduct of the legislative business should be carried out in a meaningful manner, justifying the expectations of the common man and keeping the healthy trends of a democratic polity, graduating to maturity," he said in his Republic address, after unfurling the national flag and inspecting the ceremonial parade at the at the Central Stadium...
Priority should be given for resolving the problems of the common man," he said, adding that that the government should ensure that farmers get proper remuneration"Since ours is a pluralistic society, it is imperative that we should attain inclusive growth, maintain communal harmony and sustain human dignity," he said.... "We should also ensure transparency and accountability in governance at all levels," the Governor added.
രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം കേരളത്തിലും  വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും റിപ്പബ്ലിക് ദിനത്തില്എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്പങ്കെടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്പങ്കെടുക്കുന്നത്. എറണാകുളത്ത് മന്ത്രി തോമസ് ഐസക്കും കോഴിക്കോട് മന്ത്രി വിഎസ് സുനില്കുമാറും കണ്ണൂരില്മന്ത്രി എകെ ശശീന്ദ്രനും പതാക ഉയര്ത്തി. അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ദേശീയതയെന്നും മന്ത്രി തേമസ് ഐസക് തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്പറഞ്ഞു.കൊട്ടാരക്കരയിൽ  നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ആയിരകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു

Prof. John Kurakar

No comments: