Pages

Monday, January 23, 2017

KERALA EDUCATION SECTOR THE MOST CORRUPT(സ്വാശ്രയ എയ്ഡഡ് മേഖലയില്‍ അഴിമതി,വിജിലന്‍സ്നിരീക്ഷണംവേണം)

സ്വാശ്രയ എയ്ഡഡ് മേഖലയില്
അഴിമതി,വിജിലന്സ്നിരീക്ഷണംവേണം:
.കെ ആന്റണി
Kerala's education sector, especially the self financing and aided segments, is the most corrupt sector, former Defence Minister A.K. Antony said here on Monday.
"The vigilance department should start their work by conducting probes in the way these sectors are being run. It has now turned out to be the most corrupt segments," said Antony while speaking at a public meeting.
Incidentally, Antony as the Chief Minister in 2001, opened up the professional education sector to the private sector by giving no objection certificates to all those who applied to start engineering, medical and other professional courses.
Admissions were supposed to be based on a 50:50 formula, that is merit seats and management seats should be shared
വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്, ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ക്യാമ്പസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാ പ്രവര്‍ത്തനം കാടത്തണമാണെന്നും ആന്റണി പറഞ്ഞു.
.
Prof. John Kurakar


No comments: