കേരളകാവ്യകലാ സാഹിതി സമ്മേളനവും പുസ്തക പ്രകാശനവും നടത്തി
കേരളകാവ്യകലാ സാഹിതി സമ്മേളനവും പുസ്തക പ്രകാശനവും 2017 ജനുവരി 14 ന് കൊട്ടാരക്കര കുരാക്കാർ
സെന്ററിൽ വച്ച്
നടത്തി . കാവ്യകലാ സാഹിതി പ്രസിഡന്റ് പ്രൊഫ്. ജോൺ
കുരാക്കാർ അധ്യക്ഷത
വഹിച്ച സമ്മേളനം സംസ്ഥാന
ചലച്ചിത്ര അവാർഡ് ജേതാവ് നീലേശ്വരം
സദാശിവൻ ഉദ്ഘാടനംചെയ്തു . പുസ്തക പ്രകാശനവും "ഉണരൂ
വേഗം നീ " എന്ന
ടെലി -ഫിലിം സിഡിപ്രകാശനവും യൂ ആർ.ഐ
ഏഷ്യാ ഡോക്ടർ എബ്രഹാം
കരിക്കം നിർവഹിച്ചു
. യോഗത്തിൽ, എസ്. സുവർണ്ണകുമാർ ,
മുൻസിപ്പാലിറ്റി വൈസ്
ചെയർമാൻ ഷാജു
മുൻസിപ്പാലിറ്റി കൗൺസിലർ നെൽസൺ
തോമസ്. ശ്രി .മോഹൻ ലാൽ
,മാതഗുരുപ്രീയ , സരസൻ കൊട്ടാരക്കര , കൊട്ടാരക്കര
സുധർമ്മ , ദേവിലാൽ , സംവിധായകൻ സുരേഷ് കുമാർ ,നിർമ്മാതാവ്
ദേവരാജൻ തുടങ്ങിയർ
സംസാരിച്ചു കാവ്യകലാസാഹിതി
ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സാജൻ കോശി നന്ദിരേഖപ്പെടുത്തി നടത്തി. സമ്മേളനത്തിൽ വച്ച്
വിവിധ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു . ടെലി-ഫിലിം പ്രദർശനവും സമ്മേളനത്തിൽ
വച്ചു നടത്തി .
No comments:
Post a Comment