WOMAN
DELIVERS BABY INSIDE BANK WHILE WAITING IN QUEUE TO GET CASH
പണമെടുക്കാന് കാത്തുനിന്ന യുവതിക്ക് ബാങ്കിനുള്ളില് സുഖപ്രസവം
A woman delivered a
healthy baby girl inside a bank in Kanpur Dehat district of Uttar Pradesh while
she was waiting in a queue with her mother-in-law to withdraw cash on
Friday.Other women present helped Sarvesha deliver the baby after an ambulance
did not reach the Punjab National Bank’s Jhinjhak branch. Cops then drove the
mother and child to the hospital in a police van.Sarvesha (30) was reportedly
waiting at the bank to withdraw cash for the second time in two days. After
failing to withdraw money on Thursday, she visited the bank again on Friday and
went into labour around 4pm while waiting in a queue since morning.
“She is weak but the
baby is healthy,” the woman’s mother-in-law Shashi said. “I was afraid that I
may lose Sarvesha but she delivered a beautiful baby and is
recuperating”.Sarvesha’s husband Aashwendra died in an accident in September
this year and she was at the bank to withdraw the first instalment of the Rs
2.75 lakh compensation allotted to her, along with a house, by the
government.The Centre’s move to scrap old Rs 500/1000 notes -- aimed at curbing
black money -- has created chaos, with people queueing up outside banks and
ATMs across the country to withdraw cash.
നോട്ട് പ്രതിസന്ധി നിമിത്തം
ബാങ്കില് പണമെടുക്കാന് പോയ യുവതിക്ക്
ബാങ്കിനുള്ളില് സുഖപ്രസവം. ഉത്തര്പ്രിദേശിലെ കാന്പൂlരിലാണ് സംഭവം. പണത്തിനായി
ക്യൂ നില്ക്കുrന്നവര്
മരിക്കുന്ന വാര്ത്ത്കള് പുറത്തുവരുന്നതിനിടെയാണ് യുവതി ബാങ്കിനുള്ളില് കുഞ്ഞിന്
ജന്മം നല്കിതയ സംഭവവും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
500, 1000 രൂപാ നോട്ടുകള് അസാധുവാക്കിയ കേന്ദ്ര
സര്ക്കാaര് നടപടിയേത്തുടര്ന്നാ0ണ് രാജ്യത്ത്
നോട്ട് പ്രതിസന്ധി രൂക്ഷമായത്.
ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്തതനുസരിച്ച് സംഭവമിങ്ങനെ; ഉത്തര്പ്രാദേശിലെ കാന്പൂപരില് ദേഹാത്ത് ജില്ലയിലെ ബാങ്കിലാണ്
മുപ്പതുകാരിയായ സര്വേകഷ എന്ന യുവതി
പണം പിന്വംലിക്കാന് കാത്തുനില്ക്കുയന്നതിനിടെ
കുഞ്ഞിന് ജന്മം നല്കിണയത്. തിരക്കുനിമിത്തം
പണത്തിനായി കാത്തുനില്ക്കുനന്നതിനിടെ സര്വേേഷക്ക് നോവ് അനുഭവപ്പെട്ടു. ഉടന്
ബാങ്ക് അധികൃതര് യുവതിയെ ആശുപത്രിയിലേക്ക്
നീക്കുന്നതിനായി ആംബുലന്സ്ു വിളിച്ചെങ്കിലും വാഹനമെത്താന്
കാലതാമസം നേരിട്ടതോടെ യുവതി ബാങ്കിനുള്ളില് പ്രസവിക്കുകയായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്തൃ്മാതാവും ബാങ്കില് പണം പിന്വകലിക്കാനെത്തിയ
സ്ത്രീകളില് ചിലരും യുവതിയെ സഹായിക്കാനെത്തി.
ഒടുവില്, വൈദ്യസഹായമില്ലാതെ തന്നെ സര്വേഹഷ ബാങ്കിനുള്ളില്
പെണ്കു്ഞ്ഞിന് ജന്മം നല്കിേ. പിന്നീട്
പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക്
മാറ്റിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്
ആശുപത്രി അധികൃതര് അറിയിച്ചു. സര്വേുഷയുടെ
ഭര്ത്താരവ് ഏതാനും മാസം മുന്പാരണ്
മരിച്ചത്. ഇതേത്തുടര്ന്ന്െ സര്ക്കാാര് ഇവര്ക്കംനുവദിച്ച ധനസഹായം
കൈപ്പറ്റാന് കാത്തുനില്ക്കുനന്നതിനിടെയാണ് കുഞ്ഞിന്റെ ജന്മം.
Prof. John Kurakar
No comments:
Post a Comment