‘WE LOVE BHARAT.’
NATIONALISM CANNOT BE IMPOSED
ദേശീയഗാന വിവാദം അവസാനിപ്പിക്കണം
On Tuesday, a group of persons staged a
protest in front of a theatre, protesting police taking into custody 12 persons
for showing disrespect to the National Anthem at cinemas screening movies
of the International Film Festival of Kerala.
"The national anthem is not a digital
song. National flag is not an audio visual. Cinema is primarily an
entertainment. Cinema hall is a place to sell entertainment," a placard
held by protesters at Tagore Theatre, the main venue of the ongoing festival,
said.
"Please don't degrade my national
anthem," another placard said.
"We love Bharat. Nationalism cannot be
imposed," the protesters said.
In two separate cases, 12 persons were taken
into custody for showing disrespect to the national anthem from theatres
screening films connected to the festival last night.
They refused to stand up while the national
anthem was being played, police said, adding, cases under IPC section 188
(disobedience to order duly promulgated by public servant) had been registered.Those
arrested were later released on bail, they said.
സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്
മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ
സമയം എല്ലാവരും എഴുന്നേറ്റ്
നില്‍ക്കണമെന്നുമുള്ള സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്ന് സിപിഐ
എം. അമിത ദേശീയത
അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍
കുടുതല്‍ ശക്തമായി തുടരാന്‍ കോടതി
വിധി കാരണമാകുമെന്ന് സിപിഐ
എം വ്യക്തമാക്കി.'തങ്ങള്‍
ജീവിക്കുന്ന രാജ്യത്ത് ഭരണഘടനാപരമായ ദേശീയതയുടെയും
ദേശീയ മൂല്യങ്ങളുടെയും ചിഹ്നമായ ദേശീയ ഗാനത്തോട്
ആദരവ് പ്രകടിപ്പിക്കേണ്ടത് കടമയാണെന്ന് രാജ്യത്തെ പൌരന്മാര് തിരിച്ചറിയേണ്ട
ഒരു അവസരം വന്നിരിക്കുന്നു'-
എന്നാണ് വിധി പ്രഖ്യാപിച്ച രണ്ടംഗ
ബഞ്ച് അഭിപ്രായപ്പെട്ടത്.
ദേശസ്നേഹത്തിനുള്ള െഎ.ഡി
കാർഡ് എവിടെ ലഭിക്കുമെന്ന് ടി.പത്മനാഭൻ ചോദിക്കുന്നു .
കോഴിക്കോട് പയ്യടിമേത്തൽ വായനശാലയിൽ െഎ.വി
പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹ പരിശോധനയും
ദേശീയതയും കോടതി അടിച്ചേല്‍പ്പിക്കുന്നത് അനാവശ്യവും
യുക്തിരഹിതവുമാണ്. ദേശീയ ഗാനത്തോടും ദേശീയ
പതാക ഉള്‍പ്പെടെയുള്ള ദേശീയ
ചിഹ്നങ്ങളോടുമുള്ള ആദരവ് അടിച്ചേല്‍പ്പിക്കുന്ന കോടതി
തീരുമാനങ്ങളിലൂടെ ഉണ്ടാക്കി എടുക്കാവുന്നതല്ല. പൌരന്മാരില്
ജനാധിപത്യ - മതേതര മൂല്യങ്ങള്‍ ദൃഢമാവുന്നതിനോടൊപ്പമാണ്
ആദരവ് ഉണ്ടാകുന്നത്.എല്ലാ പ്രദര്ശനത്തിനുമുന്പും തീയറ്ററുകളില്‍
ദേശീയഗാനം കേള്‍പ്പിക്കണമെന്ന കോടതി വിധി വിവേക
രഹിതമാണ്. വിനോദത്തിനുവേണ്ടിയാണ് ആളുകള്‍ സിനിമ കാണാന്‍
പോകുന്നത്. ഒരു ബി
ഗ്രേഡ് ബോളിവുഡ് അല്ലങ്കില്‍ ഹോളിവുഡ്
സിനിമയ്ക്കു മുന്‍പ് ദേശീയത പരിശോധന
അടിച്ചേല്‍പ്പിക്കുന്നത് പൌരന്റെ വ്യക്തിഗതമായ തീരുമാനത്തെ
ഭരണഘടനാപരമായ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്ന പരിഹാസ്യമായ നടപടിയാണ്.
ഇന്ത്യയുടെ ദേശീയഗാനത്തെ എല്ലാവരും
ബഹുമാനിക്കുന്നു. പക്ഷേ, ദേശീയഗാനം എവിടെയെങ്കിലും
നിര്‍ബന്ധമായി പാടണമെന്ന് നാട്ടില്‍ നിയമമില്ല.
അത്തരത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ
ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്. പാർലമെന്റുകളിലെ ലും സഭകളും
നിയമസഭയും മറ്റും കൂടുമ്പോഴും സര്‍ക്കാരിന്റെ
ഔദ്യോഗിക ചടങ്ങുകളിലും സ്കൂള്‍ അസംബ്ളിയിലും ദേശീയഗാനം
പാടണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശം കൊടുക്കാറുണ്ട്, നമ്മള്
അത് അനുസരിക്കുകയും ചെയ്യുന്നു.
പക്ഷേ, സിനിമാ ഹാളുകളിലെല്ലാം ഓരോ
പ്രദര്‍ശനത്തിനും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും
സിനിമ കാണാന്‍ വരുന്ന എല്ലാവരും
എഴുന്നേറ്റ് നിന്ന് അത് കേള്‍ക്കണമെന്നുമുള്ള
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ്
ഇന്ന് വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇത്
പരിഹാസത്തിനു കാരണമായിത്തീരും . സുപ്രിം കോടതി വിധി
പുനഃപരിശോധിക്കണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നതെന്ന്
പാര്‍ട്ടി വ്യക്തമാക്കി. ദേശീയഗാനം തീയറ്ററുകളില്‍ കേള്‍പ്പിക്കണമെന്ന
കോടതി വിധിയുമായി ബന്ധപ്പെട്ട് പീപ്പിള്‍സ്
ഡെമോക്രസിയിലെ തിങ്കിങ് ടുഗദര്‍ എന്ന
ചോദ്യോത്തര പംക്തിയിലെ പ്രതികരണത്തിലാണ് സിപിഐ
എം നിലപാട് വ്യക്തമാക്കിയത്.സിനിമ തീയറ്ററുകളില്‍ ദേശീയ
ഗാനം ആലപിക്കുന്നതുമായി ബന്ധപെട്ട
വിവാദം വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമം
നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.സംവിധായകന് കമലിന്റെ പേര്
കമാലുദ്ദീനെന്നാണെന്ന് പറഞ്ഞ് മനപ്പൂര്‍വം വിഭാഗീയത
ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഈ
അസഹിഷ്ണുത കേരളത്തില്‍ നടപ്പില്ലെന്നും കമലിന്
സര്‍ട്ടിഫിക്കറ്റ് നല്കാന് സംഘപരിവാര്‍ ശ്രമിക്കേണ്ടെന്നും
മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദേശീയഗാനം
ആലപിക്കുന്നതിനെ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ച്
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്
നടത്തിയിരുന്നു. ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്ന
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയെന്നും യുവമോര്‍ച്ച ആരോപിച്ചിരുന്നുചലച്ചിത്ര അക്കാദമി ചെയര്മാ്ന്
കമലിന്റെ കൊടുങ്ങല്ലൂരിലുള്ള വീടിനുമുന്നില്‍ ദേശീയഗാനം ആലപിച്ച് യുവമോര്‍ച്ച് പ്രവര്ത്തുകരുടെ പ്രതിഷേധം. പ്രതിഷേധവുമായെത്തിയ പ്രവര്ത്ത്കരെ
കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് തടഞ്ഞതിനെ തുടര്ന്ന്ല യുവമോര്ച്ചക
പ്രവര്ത്ത്കര് റോഡില്‍ കുത്തിയിരിക്കുകയാണ്. ബിജെപി
ജില്ലാ പ്രസിഡന്റ് എ രാകേഷ്
മാര്‍ച്ച് ഉദ്ഘാടനം
ചെയ്തു.അതേസമയം, ദേശീയഗാനത്തെ താന്‍
ഒരിക്കലും എതിര്ത്തിട്ടില്ലന്ന് കമല്‍
പറഞ്ഞു. എന്തിനാണ് ഇത്തരമൊരു പ്രതിഷേധം
നടത്തുന്നതെന്ന് അറിയില്ലെന്നും തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന്
ദേശീയഗാനം പാടുന്നതിലൂടെ യുവമോര്ച്ചക പ്രവര്ത്തദകര് ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന്
സ്വയം പരിശോധിക്കണമെന്നും കമല്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment