USE AADHAAR CARD AS A DEBIT CARD
ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡിനു പകരം ആധാര്‍ കാര്‍ഡ് : പദ്ധതി ഉടന്
Aadhaar
cardholders would soon be able to use their cards to credit or debit money. The
move comes in the wake of the government's efforts to encourage cashless
transactions in the country.To avail the service, cardholders will have to
enter their Aadhaar ID number and go through a fingerprint or iris scanner
verification for electronic transaction. Briefing reporters, Ajay Bhushan
Pandey, CEO of Unique Identification Authority of India (UIDAI), said that the
biometric authentication capacity of Aadhaar will be increased from the current
10 crore to 40 crore a day.
"We
will create capacity for 40 crore authentications. Yesterday, 1.31 crore
Aadhaar-enabled biometric authentications were reported," Pandey said,
adding that awareness would be created about this service.He assured that there
would be utmost privacy for all Aadhaar-related transactions. The Aadhaar card
can be linked with bank accounts and the Aadhaar-Enabled Payment System (AEPS)
can be used for funds transfer, balance enquiry, cash debits, credits etc.NITI
Aayog CEO Amitabh Kant said that an Android mobile app will be launched soon to
enable cashless transactions for Aadhaar cardholders.
He said that
the app will be available in the next 15 days, and it would allow cell phones
with external or in-built retina and fingerprint scanners to allow the
transactions. Cell-phone manufacturers, he said, will be asked to see if
mobiles made in India can have in-built iris and thumb identification system.The
government will soon bring in four other options for cashless transactions –
Unstructured Supplementary Service Data (USSD) for GSM phones, e-wallets and
Unified Payments Interface for smartphones, and debit, credit and prepaid cards
for PoS machines.He said the government is also working on incentivising
cashless transactions and disincentivising cash transactions.
Information
Technology Secretary Aruna Sundararajan said that the department is providing
an incentive of Rs 100 for every merchant enrolled through over 2 lakh common
service centres across India.
On Thursday, the first meeting of the Committee of Chief Ministers
to examine and implement the digital payment systems was held. The meeting was
organised by NITI Aayog through videoconferencing. The 13- member committee
comprises the Chief Ministers of Andhra Pradesh, Madhya Pradesh, Maharashtra,
Puducherry, Odisha and Sikkim and the CEO and Vice Chairman of NITI Aayog and
other experts.While MP CM Shivraj Singh Chouhan spoke about a massive education
campaign at the grassroots level to popularise digital payments, Maharashtra CM
Devendra Fadnavis spoke on making cashless instruments more accessible.
രാജ്യത്തെ എല്ലാ ഇടപാടുകള്‍ക്കും ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നടപടി തുടങ്ങി. കറന്‍സി രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കും.ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ ആപ്പില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പറുകളും പാസ്‌വേര്‍ഡും ചേര്‍ത്തിരിക്കും. ഇത് ഉപയോഗിച്ചാണ് വാങ്ങുന്നത്. ആപ്പില്‍ ഇവ ചേര്‍ത്തിട്ടുള്ളതിനാല്‍ പിന്നീട് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതുവഴി പണം കൈമാറ്റം ചെയ്യാം.ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഡിജിറ്റല്‍ നയം അടുത്തുതന്നെ പുറത്തിറങ്ങും.
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡ് വിതരണ പരിപാടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനുള്ള ആദ്യപടിയായി 1.31 കോടി പുതിയ ആധാര്‍ കാര്‍ഡുകളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് ബയോമെട്രിക് സംവിധാനം വഴി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ രാജ്യത്തെ 99 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കാം. ഇതിലൂടെ ആധാര്‍ വഴിയുള്ള പണമിടപാട് (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം), ബാലന്‍സ് പരിശോധിക്കല്‍, പണ നിക്ഷേപം, പിന്‍വലിക്കല്‍, കൈമാറ്റം എന്നിവ സാധ്യമാക്കാം. രാജ്യത്തെ പണമിടപാടുകള്‍ കുറയ്ക്കുന്നതിനും കറന്‍സി രഹിത കൈമാറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു.
അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന വിധത്തില്‍ പുറത്തിറക്കണമെന്ന്
നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കാന്ത് അറിയിച്ചു. ഇവയെല്ലാം നടപ്പിലാവുന്നതോടെ രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരുമെന്നും കാന്ത് കൂട്ടിച്ചേര്‍ത്തു.
Prof. John Kurakar
No comments:
Post a Comment