Pages

Sunday, December 11, 2016

STOP TERRORISM- PAKISTAN HAS ALREADY BEEN SPLIT INTO TWO PARTS AND IF IT WILL NOT MEND ITS WAYS IT WILL SOON SPLIT INTO TEN PARTS-RAJNATH SINGH

STOP TERRORISM- PAKISTAN HAS ALREADY BEEN SPLIT INTO TWO PARTS AND IF IT WILL NOT MEND ITS WAYS IT WILL SOON SPLIT INTO TEN PARTS-RAJNATH SINGH
ഭീകരവാദം നിര്ത്തിയില്ലെങ്കില് പാകിസ്താന് പത്തു കഷ്ണങ്ങളാകുമെന്ന് രാജ്നാഥ് സിംഗ്;

Addressing a rally in Jammu's Kathua region, Singh said, Pakistan has already been split into two parts and if it will not mend its ways it will soon split into ten parts.Slamming Pakistan for spreading terrorism in Kashmir and repeated violation of ceasefire, Home Minister Rajnath Singh on Sunday said that the neighbouring country wants to separate Kashmir from India by using terror tactics but it won’t happen. Speaking at ‘Shahidi Diwas’ programme in Jammu’s Kathua region, Singh said, Pakistan has already been split into two parts and if it will not mend its ways it will soon be split into ten parts.

Reminding Pakistan of its defeat in previous wars with India, Singh said,” They have attacked us four times and lost always. They have realised that they cannot defeat us and that is why they are indulging in terror activities. Pakistan should understand that terrorism is not the weapon of brave, but of cowards.”Talking about the repeated violation of ceasefire by Pakistani forces, the home minister mentioned that even after the Kargil war “then prime minister Atal Bihari Vajpayee extended hand of friendship towards Pakistan. But they chose to violate ceasefire. Our forces will not fire first, but they will respond when provoked.”Singh also said that Pakistan wants to divide India on religious lines, “but it won’t succeed.” “Pakistan is conspiring to divide India on religious lines but it will not succeed. We were divided in 1947 on religious basis. We have not been able to forget that… All Indians are brothers, whether they are born from the womb of a Hindu mother or a Muslim mother,” he saidReferring to the surgical strike by the Indian Army post the Uri terror attack, he said, “I want to assure that this government will never let India to bow its head before anyone and will always give befitting reply to Pakistan’s attack.”Earlier in the day, Singh along with Minister of State in PMO Dr Jitendra Singh paid homage to martyrs.The home minister is also likely to review the security situation of the state, particularly along the Line of Control and International Border.
പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാകിസ്താന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതു നടപ്പാവില്ല. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. 1971 ല്‍ പാകിസ്താന്‍ രണ്ടായി വിഭജിച്ചു. അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ വൈകാതെ പത്തു കഷണങ്ങളാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല. നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അയല്‍രാജ്യം ഇന്ത്യയ്‌ക്കെതിരെ ഭീകരവാദത്തെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തുജമ്മു കശ്മീരിലെ കത്തുവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും രാജ്‌നാഥ് സൂചിപ്പിക്കുകയുണ്ടായി. എത്ര ഭീരുത്വത്തോടെയാണ് അവര്‍ നമ്മുടെ ജവാന്‍മാരെ ആക്രമിച്ചതെന്ന് നിങ്ങള് കണ്ടതാണ്. അതിനുശേഷം നമ്മുടെ സൈനികര്‍ മനോഹരമായ ഒരു ജോലിയാണ് ചെയ്തത്. രാജ്യത്തിന്റെ തല ആര്‍ക്കുമുന്നിലും കുനിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയാണെന്നും രാജ്‌നാഥ് പറഞ്ഞു.
Prof. John Kurakar


No comments: