Pages

Monday, December 19, 2016

MAN ATTACKED FOR BLAMING PM MODI FOR QUEUE OUTSIDE ATM

MAN ATTACKED FOR BLAMING PM MODI FOR QUEUE OUTSIDE ATM
എടിഎം ക്യൂവില്നില്ക്കവേ മോദിയെ കുറ്റപ്പെടുത്തിയ ആള്ക്ക് മര്ദ്ദനം
A 45-year-old man was allegedly attacked with cricket bails after he blamed the Prime Minister for the serpentine queue outside a bank in south-east Delhi's Jaitpur area, police said on Sunday.According to complainant Lallan Singh Kushwaha, he was on his way to buy a television set on December 15 when he passed an ATM and noticed the long queue, they said.He said 'Modiji ki wajah se line lagi hai' (queue is because of Modi), following which a man named Atik came out of the crowd and started beating him.Kushwaha alleged that the accused also took away Rs 6,000 from him, police said.The matter is being investigated, they added.
എടിഎമ്മിനു മുന്നിലെ ക്യൂവില്നിന്ന് പ്രധാനമന്ത്രി മോദിയെ വിമര്ശിച്ച ആള്ക്ക് ക്രൂര മര്ദ്ദനം. ഡല്ഹിയിലെ ജയ്ത്പൂരില്ക്യൂ നില്ക്കുകയായിരുന്ന ലല്ലന്സിങ് കുശ്വാഹ എന്ന 45 കാരനാണ് ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്ക് മര്ദ്ദനമേറ്റത്.

ഒരു ടെലിവിഷന്വാങ്ങുന്നതിനായി പണം പിന്വലിക്കുന്നതിന് എടിഎമ്മില്എത്തിയതായിരുന്നു ലല്ലന്സിങ്നീളമേറിയ ക്യൂവില്നില്ക്കുന്ന ജനങ്ങള്ഉന്തും തള്ളും കൂടുന്നത് കണ്ട ലല്ലന്സിങ്, മോദിയെയും സര്ക്കാരിന്റെ നോട്ട് പിന്വലിക്കല്നടപടിയെയും വിമര്ശിച്ചതാണ് മര്ദ്ദനത്തിലേയ്ക്ക് നയിച്ചത്. നോട്ട് നിരോധനത്തെ തുടര്ന്ന് രാജ്യത്തെ ജനങ്ങള്ദുരിതത്തിലായെന്നും പ്രധാനമന്ത്രി മോദിയാണ് ഇതിന് കാരണമെന്നും അഭിപ്രായപ്പെട്ടതാണ് കേട്ടുനിന്ന ഒരാളെ പ്രകോപിപ്പിച്ചത്. എടിഎമ്മിനടുത്ത് കട നടത്തുന്ന ആസ്തിക് എന്ന ആളാണ് മര്ദ്ദിച്ചത്. ഇയാള്വാക്കേറ്റമുണ്ടാക്കുകയും ക്രിക്കറ്റ് സ്റ്റംപുകൊണ്ട് മൂന്നു പ്രാവശ്യം തലയ്ക്ക് മര്ദ്ദിക്കുകയായിരുന്നെന്ന് ലല്ലന്‍ സിങ് പറഞ്ഞുആശുപത്രയില്ചികിത്സ നേടിയ ലല്ലന്‍ സിങ്ങിന്റെ തലയ്ക്ക് രണ്ട് തുന്നലുണ്ട്. ആസ്തികും ലല്ലന്‍ സിങ്ങുമായി വളരെ കാലമായി പരിചയമുണ്ട്. ആസ്തിക്കിനെതിരെ ജയ്പുര്പോലീസ് സ്റ്റേഷനില്കേസ് രജിസ്റ്റര്ചെയ്തിട്ടുണ്ട്.

Prof. John Kurakar

No comments: