Pages

Sunday, December 4, 2016

DEMONETISATION DECISION BY PM MODI’WORST MISTAKE OF HIS CAREER’ THE ECONOMIST

DEMONETISATION DECISION BY PM MODI’WORST MISTAKE OF HIS CAREER’ THE ECONOMIST
പണക്കാര്ലണ്ടനിലെയും മറ്റും ഫ്ളാറ്റുകളിലിരുന്ന് ചിരിക്കുകയാണ്.   'ദി എക്കണോമിസ്റ്റ്'
Prime Minister Narendra Modi's decision to scrap Rs 500 and Rs 1,000 notes in a surprise announcement on November 8 has not been completely endorsed or rejected by the people, but the Economist says it could turn out to be Modi's biggest political blunder yet."The surprise scrapping of what amounted to 86% of the cash in circulation could, in fact, turn out to be the worst mistake of Mr Modi's career," the London-based weekly wrote.  The dominance of cash-based transactions in many sectors of the economy and the lack of banking facilities in many parts of India makes Modi's move a wrong gambit, according to the magazine.
"For many among the estimated 80 percent of wage earners who are paid in cash, for the tens of thousands of villages with no banking facilities, and for the traders, drivers, farmers, prostitutes, beggars and others who work in the 'informal' economy that accounts for anywhere between 25 percent and 70 percent of India's GDP, it has brought anxiety and hardship," the weekly, which has rarely taken a favourable view of Modi and the BJP, wrote.The Financial Times preferred to call it a significant move in Modi's avowed decision to crackdown on black money, starting with the tracking of large cash transactions, typically done at luxury and jewellery stores.
"The campaign hit its apogee last week, with New Delhi's surprise ban on the use of Rs 500 and Rs 1,000 notes — a radical action intended to catch black money hoarders," the daily wrote.  "No country has done this kind of shock therapy. We don't have any precedents of doing anything of this sort. We are flying by the seat of our pants," Jahangir Aziz, global emerging markets analyst at JPMorgan, told the Financial Times.It said that such unprecedented measures are undertaken only during exceptionally bad conditions "such as in Germany after the second world war, or the former Soviet Union — or in the throes of hyperinflation," and not by a country like India that is growing at upwards of 7 percent.
പ്രധാനമന്ത്രി നരേന്ദ്രമേദിയുട നേതൃത്വത്തില് ഇന്ത്യയില് നടന്ന നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്ശിച്ച് രാജ്യാന്തര പ്രസിദ്ധീകരണമായ 'ദി എക്കണോമിസ്റ്റ്' വാരിക. നോട്ട് റദ്ദാക്കല് തീരുമാനം ഇന്ത്യയുടെ സാമ്പത്തിക മേഖലയില് പ്രതിസന്ധിയുണ്ടാക്കിയതായും തീരുമാനത്തിലൂടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാനാകില്ലെന്നും വാരിക എഡിറ്റോറിയിലില് പറയുന്നുരാജ്യത്ത് നിലവില് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളില് 86.4 ശതമാനം പിന്വലിച്ച നടപടിയില് നിന്ന് ഇനി പിന്നോട്ട് പോകാന് സാധിക്കില്ല. എന്നാല് ഇതുമൂലമുണ്ടായ പ്രശ്നങ്ങള് ലഘൂകരിക്കാന് ഭരണകൂടം കൂടുതല് നടപടികളെടുക്കണമെന്ന് വാരിക പറയുന്നു
മോദിയുടെ തീരുമാനം തന്നെ തെറ്റായിരുന്നു. പണക്കാരനാകാന് ആരും നോട്ടുകള് സംഭരിച്ച് വെയ്ക്കാറില്ല. തീരുമാനം രാജ്യത്തെ സാധാരണക്കാരെയാണ് ബാധിച്ചത്. രാജ്യത്തെ അസംഘടിത മേഖലയിലെ അഞ്ചില് നാല് തൊഴിലാളികള്ക്കും ശമ്പളം നേരിട്ട് പണമായാണ് ലഭിക്കുന്നത്. അസംഖ്യം സ്ഥാപനങ്ങള്ക്ക് ഇതേകാരണത്താല് ശമ്പളം നല്കാനാകാതെ തൊഴിലാളികളെ പറഞ്ഞ് വിടേണ്ടി വരുന്നു. ലക്ഷക്കണക്കിന് ആളുകളെ ബാങ്കുകള്ക്കും .ടി.എമ്മുകള്ക്കും മുമ്പില് ക്യൂ നില്ക്കാന് നിര്ബന്ധിതരാക്കി. അതേസമയം പണം വെളുപ്പിച്ച് കൊടുക്കുന്ന പുതിയ ബിസിനസ് രാജ്യത്ത് ഉദയം ചെയ്തുവെന്നും ദി എക്കണോമിസ്റ്റ് പറയുന്നു.ഇന്ത്യയിലെ വിനിമയത്തില് 98 ശതമാനവും നോട്ടുപയോഗിച്ചാണ് നടക്കുന്നത്. അതിനാല് കറന്സിക്ഷാമം രാജ്യത്തിന്റെ ഉത്പാദനത്തെ ബാധിച്ചു-വാരിക വിലയിരുത്തുന്നു. നോട്ട് പിന്വലിക്കല് ജി.ഡി.പി വളര്ച്ച രണ്ട് ശതമാനം കുറയ്ക്കാനിടയാക്കുമെന്നും വാരിക പറയുന്നു.

2,200 കോടിയോളം നോട്ടുകളാണ് രാജ്യത്ത് ഒറ്റയടിക്ക് അസാധുവായത്. എന്നാല് ഒരുമാസം പരമാവധി 300 കോടി നോട്ടുകള് മാത്രമേ പ്രിന്റ് ചെയ്യാനുള്ള ശേഷിയേ രാജ്യത്തുള്ളൂ എന്ന ധനമന്ത്രിയുടെ പ്രസ്താവനയും എഡിറ്റോറിയലില് പ്രത്യേകം പറഞ്ഞിട്ടുണ്ട്പുതിയ തീരുമാനത്തിലൂടെ 'വന്പണക്കാര്ക്ക് ഉറങ്ങാന് ഉറക്കഗുളികകള് വേണ്ടിവരു'മെന്ന മോദിയുടെ പ്രസ്താവന വെറുതെയാണെന്നും, ഉറക്കം നഷ്ടപ്പെട്ടത് രാജ്യത്തെ സാധാരണക്കാര്ക്കാണെന്നും വാരിക വിമര്ശിക്കുന്നു. പണം ആവശ്യമുള്ളവര്ക്ക് ഉറക്കം നഷ്ടപ്പെടുമ്പോള്, നിരീക്ഷിക്കുന്നു. പണക്കാര് ലണ്ടനിലെയും മറ്റും ഫ്ളാറ്റുകളിലിരുന്ന് ചിരിക്കുകയാണ്. കൂടുതല് നോട്ടുകള് വേഗം അച്ചടിക്കാനുള്ള വഴി പെട്ടന്ന് കണ്ടെത്തണം. അസാധു നോട്ടുകള് മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി നല്കുകയാണ് വേണ്ടത്വാരിക നിരീക്ഷിക്കുന്നു

Prof. John Kurakar

No comments: