Pages

Friday, December 30, 2016

STUDENT IN ENGLISH MEDIUM SCHOOL PUNISHED FOR SPEAKING MALAYALAM

വീഴാന്പോയപ്പോള്‍ ' അയ്യോ ' : മലയാളം പറഞ്ഞതിന്‌ 50 തവണ ഇംപോസിഷന്
Two Class 5 students of Campion School, Edappally, Kochi, Kerala were reportedly forced to write, "I will not speak Malayalam" 50 times on Thursday.
The incident took place after a boy said 'ayyo' when he almost stumbled over his chair, to which the boy sitting next to him responded by asking 'Enthada'(what happened).  After which the teacher present in class directed both the students to write the imposition 50 times.
The incident was later confirmed by the parents of the students.

When asked about the incident, Kerala CBSE School Managements Association president TPM Ibrahim Khan said that he did not have any information about the incident.Khan further added, "Students are allowed to speak Malayalam in Malayalam class.  English is made mandatory in an effort to enhance the communication skills of students. Anyway, it is hard to believe that the students were punished for uttering the word 'ayyo'".
വീഴാന്പോയപ്പോള്‍ ' അയ്യോഎന്ന് പറഞ്ഞതിന് വിദ്യാര്ഥിക്ക് അധ്യാപികയുടെ വക ഇനി മലയാളം പറയില്ലെന്ന് അമ്പത് തവണ ഇംപോസിഷന്‍. ഇടപ്പള്ളി കാമ്പ്യന്സ്കൂളിലെ ദേവ സൂര്യ എന്ന അഞ്ചാം ക്ലാസ് വിദ്യാര്ഥിക്കാണ് അധ്യാപിക നല്കിയ വിചിത്ര ശിക്ഷ അനുഭവിക്കേണ്ടി വന്നത്. എന്നാല്ശിക്ഷയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് സ്കൂള്പ്രിന്സിപ്പള്ലീലാമ്മ മാത്യു  പറഞ്ഞു.
ക്ലാസില്കളിച്ച് കൊണ്ടിരുന്നപ്പോള്വീഴാന്പോയപ്പോള്അറിയാതെ ' അയ്യോ ' എന്ന് പറഞ്ഞ് പോയതാണ് പ്രശ്നകാരണമായത്. ഇത് കേട്ട മറ്റൊരു ഇത് കേട്ട മറ്റൊരു വിദ്യാര്ഥി കാര്യം ടീച്ചറോട് പറഞ്ഞു. തുടര്ന്ന് ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ കൊണ്ട് I will not talk in Malayalam എന്ന് അമ്പത് പ്രാവശ്യം എഴുതിക്കുകയായിരുന്നു. എറണാകുളം കാമ്പ്യന്‍ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്ഥിയാണ് ദേവസൂര്യ. മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്ട്ടില്ഡീ മെറിറ്റ് ചെയ്യുന്നതും സ്കൂളില്പതിവാണെന്നാണ് ഇവിടെയുള്ളവര്പറയുന്നു.
ഭരണ ഭാഷ പോലും മലയാളമാക്കി സര്ക്കാര്പുതിയ പദ്ധതികള്ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്നുകളില്നിന്നുവരെ ഭാഷയെ അകറ്റി നിര്ത്തുന്ന തരത്തിലുള്ള സംഭവങ്ങള്സ്കൂളുകളില്പോലുമുണ്ടാവുന്നത്. ഇങ്ങനെയുള്ള സ്കൂളുകൾ കേരളത്തിൽ നിലനിർത്തുന്നത് ശരിയാണോ ?


Prof. John Kurakar

No comments: