3 SOLDIERS
KILLED AFTER TERRORISTS ATTACK ARMY CONVOY NEAR SRINAGAR
പാംപോര് ഭീകരാക്രമണം:
വീരമൃത്യു വരിച്ചവരില് മലയാളി
Three
soldiers were killed after an army convoy was attacked by terrorists in Pampore
on the Srinagar-Jammu National Highway today. Reports said at least two more
soldiers were injured in the attack that took place around 20 km from Srinagar.The
terrorists fired at the army convoy at Kadlabal in Pampore town of Jammu and
Kashmir's Pulwama district around 3:30 pm, the army said. The group of
terrorists came on a motorcycle and ran away after the firing indiscriminately,
sources said.Security forces have cordoned off the adjoining residential area
and launched a search operation to track down the terrorists, an army official
said.
ജമ്മു
കശ്മീരിലെ പാംപോറില് കരസേന വാഹനവ്യൂഹത്തിനു നേര്ക്കു ണ്ടായ ഭീകരാക്രമണത്തില് വീരമൃത്യു
വരിച്ച സൈനികരില് മലയാളിയും. കണ്ണൂര് മട്ടന്നൂര് സ്വദേശി സി.രതീഷാണ് മരിച്ചത്. മൃതദേഹം
വൈകിട്ടോടെ കണ്ണൂരിലെത്തിക്കും. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി
സൗരവ് നന്ദ്കുമാര് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്.
![]() |
malayali C. Ratheesh |
ഇന്നലെ
ഉച്ചകഴഞ്ഞു രണ്ടുമണിയോടെ ശ്രീനഗര് -ജമ്മു ദേശീയപാതയിലെ പാംപോറില് ആള്ക്കൂലട്ടത്തിലൂടെ
വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഭീകരര് വാഹനവ്യൂഹത്തിനു
നേര്ക്കു വെടിവയ്ക്കുകയായിരുന്നു.
ആള്ക്കൂൂട്ടത്തിനിടയിലായതിനാല്
സൈന്യത്തിന് തിരിച്ചു വെടിയുതിര്ക്കാകനായില്ല. ആക്രമണം നടത്തിയവര് ബൈക്ക് ഉപേക്ഷിച്ചു
ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ടു. ഇവര്ക്കാ യി പ്രദേശത്താകെ കര്ശകനമായ തിരച്ചില്
ആരംഭിച്ചിട്ടുണ്ട്. എന്നാല്, ഇതുവരെ ആരെയും കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment