Pages

Thursday, November 3, 2016

TRIBUTE PAID TO SRI LANKAN MUSIC LEGEND PANDIT AMARDEVA

SRI LANKAN MUSIC LEGEND PANDIT AMARDEVA PASSES AWAY
പണ്ഡിറ്റ് അമരദേവ അന്തരിച്ചു
Sri Lankan singer and composer Pandit Amaradeva, recipient of many international honours, including Padma Shri, for his contribution to music, died on Thursday after an heart attack. He was 88. The music composer drew inspiration from classical Indian ragas as well as Sri Lanka’s own rich traditions of folk music and went on to create a music that is quintessentially Sri Lankan. His contribution to the development of Sinhala music is considered unmatched.
The musician has been the recipient of several awards, including the Ramon Magsaysay Award (2001), Padma Shri (2002) and Sri Lankan President’s Award of Kala Keerthi (1986) and Deshamanya Award (1998).President Maithripala Sirisena condoled the musician's death on Twitter, saying “Maestro Amaradeva, it has been an honour to have you in our lives. May you attain Nibbana.”Prime Minister Ranil Wickremesinghe, who is currently touring Hong Kong, described the musician as a “symbol of Sri Lankan classical music.”
പ്രശസ്ത ശ്രീലങ്കന്‍ ഗായകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് അമരദേവ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ജയവര്‍ധനപുര ആശുപത്രിയിലായിരുന്നു അന്ത്യം.ശ്രീലങ്കന്‍ നാടോടി സംഗീതവും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും സമന്വയിപ്പിച്ച് അദ്ദേഹം പുതിയ സംഗീത ശില്പങ്ങള്‍ സൃഷ്ടിച്ചു. പകരംവയ്ക്കാനില്ലാത്ത സംഭാവനകളാണ് സിംഹള സംഗീതത്തിന് അദ്ദേഹം നല്‍കിയത്.

സംഗീത ലോകത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.  ശ്രീലങ്കന്‍ പ്രസിഡന്റ് അവാര്‍ഡ് കലാകീര്‍ത്തി പുരസ്‌കാരം, മാഗ്‌സസെ പുരസ്‌കാരം, ദേശമാന്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.അമരദേവയുടെ നിര്യാണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അനുശോചിച്ചു.
Prof. John Kurakar

No comments: