Pages

Sunday, November 13, 2016

PM NARENDRA MODI DELIVERS SPEECH ON BLACK MONEY

PM NARENDRA MODI DELIVERS SPEECH ON BLACK MONEY
വീടും കുടുംബവും രാജ്യത്തിനായിഉപേക്ഷിച്ചു’;വികാരഭരിതനായി മോദി
Prime Minister Narendra Modi on Sunday vowed to crackdown heavily on the black money and corruption in India. His speech, delivered at a foundation laying programme in Goa, was greeted by roaring applause and standing ovation by a 10,000 plus audience at the Shyama Prasad Mukherjee indoor stadium near Panaji, Goa. Speaking at the programme, PM Modi focussed on the currency demotinization drive and assured the citizens of the country that the initiative taken by the government shall help in curbing the flow of black money in the economy and lead to a more transparent economy in the long run.PM Modi even broke down while talking about his sacrifices for the nation.
Here are the key highlights form his speech:
#This is important step towards eradicating corruption and black money, but some people are lost in their own world: PM Modi #The people have chosen a government and they expect so much from it. In 2014 so many people voted to free the nation from corruption: PM#If you asked me to defeat the menace of black money, how can I not do it? The previous govt kept avoiding this: PM Modi #Benami property owneers are my next target, says PM #If any money that was looted in India and has left Indian shores, it is our duty to find out about it: PM
#You’ll be shocked to know that many MPs asked me not to make PAN mandatory for any purchase of jewellery: PM#I will not back down, even if you burn me down: Emotional PM breaks down#I was not born to sit on a chair of high office. Whatever I had, my family, my home...I left it for the nation: PM#Asking country to give him time till Dec 30, says will accept any punishment : PM#Why do we have to put future of our youths at stake? Those who want to do politics are free to do so: PM #Yes I also feel the pain. These steps taken were not a display of arrogance. I have seen poverty & understand people's problems: PM#Those involved in big scams now have to stand in queues to exchange Rs 4000: PM 
നോട്ടുമാറ്റത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. കള്ളപ്പണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്നും മോദി ഗോവയില്‍ പറഞ്ഞു.50ദിവസങ്ങള്‍ കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് രാജ്യത്തെ എത്തിക്കും. ഡിസംബര്‍ 30നുശേഷം പരിഹാരം ഉണ്ടായില്ലെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് താന്‍. ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല താന്‍ ജനിച്ചതെന്നും മോദി വികാരഭരിതനായി പറഞ്ഞു. ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.അതേസമയം, നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നതതലയോഗം വിളിച്ചു. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരും ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. നോട്ടുപ്രതിസന്ധിയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
Prof. John Kurakar


No comments: