Pages

Sunday, November 6, 2016

NOVEMBER-15-2016-BIG SUPERMOON

NOVEMBER-15-2016-BIG SUPERMOON
നവംബര് 15 ന് സൂപ്പര്മൂണ്; സര്വ്വനാശത്തിന്റെ തുടക്കമെന്ന് ഒരു വിഭാഗം
November might be known as a dreary month when we set back the clocks, but it will also feature a special full moon, and it’s coming up soon.The full moon on November 14 will look like an extra-bright spotlight in the sky— that’s because it will be a notable “supermoon” that won’t be this close to Earth again for another 18 years. In fact, the last time it looked this big was 1948, according to Space.com.
The moon only appears full from Earth when our planet is between the sun and the moon. But since the moon’s orbit has an elliptical shape, sometimes it is closer to Earth than other times. Astronomers call the closest-to-the-Earth moment the perigee. What makes November 14 special is that the moon “becomes full within about two hours of perigee—arguably making it an extra-super moon,” NASA explained.
This year actually has three supermoons. Besides November’s, there was one on October 16 and will be another on December 14, although neither are as close as this month’s.The November 14 supermoon is not only the closest full moon of the century so far, it won’t be matched until 2034. So if you miss this one, mark your calendar for November 25 of that year.
അറുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ചന്ദ്രനും ഭൂമിയും വളരെ അടുത്ത് എത്തുന്നു. സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസം നവംബര്‍ 15 നാണ് നടക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനായിരിക്കും.
പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. ഈ ലക്ഷണങ്ങള്‍ക്കൊപ്പം അസാധാരണമായ വലിപ്പം കൂടി വരുന്നതോടെ എക്‌സ്ട്രാ സൂപ്പര്‍മൂണാണ് നവംബര്‍ 15ന് സംഭവിക്കുകയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ആകാശം നീല നിറം കലര്‍ന്നതാകും. ഈ വര്‍ഷം തന്നെ അവസാനത്തെ മൂന്ന് മാസങ്ങളും സൂപ്പര്‍മൂണിന്റെ പരിധിയില്‍ പെടുന്നതാണ്. ഇനി ഇത്തരത്തില്‍ ഒരു പ്രതിഭാസം സംഭവിക്കണമെങ്കില്‍ 2034 വരെ കാത്തിരിക്കേണ്ടി വരും.
എന്നാല്‍ ഇപ്പോഴുണ്ടാകാന്‍ പോകുന്ന സൂപ്പര്‍മൂണ്‍ സര്‍വ്വനാശത്തിന്റെ ആരംഭമെന്നാണ് ഒരു വിഭാഗം സിദ്ധാന്തക്കാര്‍ പറയുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ ഭീതിയാണ് കാണിക്കുന്നത്. യേശുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ് ഇതെന്നും സിദ്ധാന്തക്കാര്‍ വാദിക്കുന്നു. യേശുവിന്റെ കല്ലറ തുറക്കുന്നതും സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നതും ഒരേ സമയത്തായതിനാല്‍ സിദ്ധാന്തക്കാരെ ഇത് ആശങ്കയിലാക്കുന്നുണ്ട്.
Prof. John Kurkar


No comments: