Pages

Wednesday, November 30, 2016

CYCLONE NADA –ALERT FOR TMIL NADU

CYCLONE NADA –
ALERT FOR TMIL NADU
നാഡചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് നീങ്ങുന്നു
A cyclonic storm named Nada has been building up in the Bay of Bengal and is expected to cross the Tamil Nadu coast on Friday, December 2, the Met department has said. It is expected make landfall close to Cuddalore, around 185 km from Chennai, between Vedaranyam in Tamil Nadu and Puducherry, it said. Currently, the cyclone is about 710 km south-east of the Tamil Nadu capital and is expected to move west and intensify. The entire south-east coast can expect heavy to moderate showers accompanied by strong winds as the depression in the Bay of Bengal nears the eastern coast.
1.    In the next 24 hours beginning 0830 hours on Wednesday, Tamil Nadu will receive rains along the coastal parts and then it will gradually move to the inner districts.2.    Squalls between 45 kmph to 65 kmph would commence from December 1.   Chennai is expected to receive moderate rain from tonight and heavy rainfall has been forecast in the northern coastal areas of Tamil Nadu and Puducherry from Thursday.4.    In Chennai, rains are expected to start early tomorrow morning and intensify gradually, he said, adding, spells of heavy to very heavy rain are likely in the city.5.    Schools in Tamil Nadu's Cuddalore and Nagapattinam districts, and Puducherry will remain closed for the next two days.    Puducherry Chief Minister V Narayanasamy has instructed the district administration and the chief secretary to be "on full alert".7.    "We have put flags along the coastline and de-silted the drains to avoid flooding in the heavy rain," the Puducherry chief minister has said.    National Disaster Management Authority (NDMA) member Lt General N C Marwah reviewed the preparedness of Tamil Nadu and Puducherry to withstand the impact of the storm.9.    The weather department has also warned fishermen not to venture into the sea.10. Light to moderate rainfall is also forecast in Kerala, with some places in the state receiving heavy rain on Friday.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ചെന്നൈയില്‍ രണ്ട് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടായിരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തമിഴ്നാട് തീരത്ത് നിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റെന്നും മണിക്കൂറില്‍ 25 കിലോമീറ്ററാണ് വേഗമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും. ഡിസംബര്‍ ഒന്നിന് രാത്രിയിലോ രണ്ടിന് പുലര്‍ച്ചയ്ക്കോ കാറ്റ് തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വേദാരണ്യത്തിനും പുതുച്ചേരിയ്ക്കും ഇടയിലുള്ള തീരമേഖലകളിലാകും കാറ്റ് ആഞ്ഞടിക്കുക. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടെന്ന് ചെന്നൈ നിവാസികളോട് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.ഒമാനാണ് ചുഴലിക്കാറ്റിന് നാഡ എന്ന പേരു നിര്‍ദേശിച്ചത്.

Prof. John Kurakar



No comments: