Pages

Saturday, September 17, 2016

SUICIDE BOMBER KILLS AT LEAST 25 IN PAKISTANI MOSQUE

SUICIDE BOMBER KILLS AT LEAST 25 IN PAKISTANI MOSQUE
പാകിസ്താന് പള്ളിയിലെ
ചാവേര് സ്ഫോടനം; മരണം 25 ആയി
A suicide bomber shouted "Allahu akbar" and blew himself up in a packed mosque in northwestern Pakistan, killing at least 25 people and wounding 30 during Friday(17th September,2016) prayers, a local official said.A splinter group of the Pakistani Taliban, Tehreek-e-Taliban Pakistan Jamaat-ur-Ahrar (TTP-JA), claimed responsibility for the blast in Payee Khan, a village in Mohmand Agency that is part of the lawless Federally Administered Tribal Areas (FATA) bordering Afghanistan.The group said it was a revenge attack, accusing tribesmen in the area of launching an assault on its forces and of capturing militants and handing them over to the government.
"The suicide bomber was in a crowded mosque, he shouted 'Allahu akbar' (God is greatest) and then there was a huge blast," Naveed Akbar, deputy administrator of Mohmand Agency, told Reuters.Akbar added that some fatalities appear to have been caused when part of the mosque caved in from the force of the blast."A portion of the mosque and verandah collapsed in the blast and fell on worshippers. We are still retrieving bodies and the injured from the rubble of the mosque," he said.Local tribal elder Haji Subhanullah Mohmand said local tribesmen had gathered a volunteer force, killed one insurgent and captured another.
"It seems to have enraged the militants and they got their revenge by carrying out a suicide attack in a mosque today," Mohmand said.Pakistan's frontier regions, which are deeply conservative and hard to access due to rough terrain, have long been the sanctuary of fighters from al Qaeda, the Taliban and other militant groups.In 2014 the army launched a major operation in other parts of FATA including North and South Waziristan against insurgents who routinely attacked government officials and civilians.Pakistan Prime Minister Nawaz Sharif condemned the bombing and said the "attacks by terrorists cannot shatter the government's resolve to eliminate terrorism from the country."Security in Pakistan has improved in recent years - the military says "terrorist incidents" dropped from 128 in 2013 to 74 last year - but Islamist extremists continue to stage major attacks.
പാകിസ്താനിലെ മുസ്‌ലീം പള്ളിയിലുണ്ടായ ചാവേര് ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. വടക്കു പടിഞ്ഞാറന് പാകിസ്താനിലെ ഗോത്രവര്ഗണമേഖലയായ മുഹമന്ദ് ഏജന്സിായിലാണ് ചാവേറാക്രമണമുണ്ടായത്. 34 പേര്ക്ക്  ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില് 10 വയസില് താഴെയുള്ള രണ്ടു കുട്ടികളും പരിക്കേറ്റവരില് നാലു കുട്ടികളും ഉള്പ്പെെടുന്നു. പള്ളിയില് ജുമുഅ നമസ്‌കാരത്തിനായി ആളുകള് എത്തിയ സമയത്തായിരുന്നു സ്‌ഫോടക വസ്തുക്കള് ദേഹത്തുവെച്ചു കെട്ടിയ ചാവേര് പൊട്ടിത്തെറിച്ചത്.
ആക്രമണം നടന്നയുടന് പൊലീസും രക്ഷാപ്രവര്ത്ത കസംഘവും സംഭവസ്ഥലത്തെത്തി. സ്‌ഫോടനം നടക്കുമ്പോള് നിരവധി പേര് പള്ളിക്കകത്തുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറാക്രമണമാണെന്ന് പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന് പാകിസ്താനില് സ്‌കൂളുകള്, കോടതികള്, മസ്ജിദുകള് എന്നിവ കേന്ദ്രീകരിച്ച് പക് -താലിബാന് ആക്രമണം പതിവാണ്. വടക്കുപടിഞ്ഞാറന് മേഖലയില്നിതന്ന് തീവ്രവാദികളെ തുടച്ചുനീക്കുന്നതിന് 2014 ജൂണ് മുതല് സൈന്യം നീക്കം തുടങ്ങിയിരുന്നു. ശരീഫ് ഭീകരര്ക്കുഖനേരെ അന്തിമയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ശക്തമായി അപലപിച്ചു.

Prof. John Kurakar


No comments: