A
day after India gave its nod to All India Radio (AIR) to
broadcast programmes in Balochi language, Pakistan has hit back by
imposing a cap of less than six percent air-time to telecast Indian television
channels from 15 October,2016, reported PTI.However, ANI and Times Now reported that according
to Pakistan media, the country's electronic media regulatory authority has
banned Indian channels airing through DTH services.
ബലൂചി
ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ശക്തമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യന്‍
ടെലിവിഷന്‍ ചാനലുകള്‍ പാകിസ്ഥാനില്‍ നിരോധിച്ചു. ഡിടിഎച്ച് വഴിയുള്ള ചാനലുകള്‍ക്കാണ്
പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിട്ടി നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രാദേശിക
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ക്കു നിലവില്‍
നിരോധനമില്ല. പത്തുശതമാനം സമയം വിദേശ ചാനലുകള്‍ നല്‍കാനാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇതിലും ഇന്ത്യന്‍ ചാനലുകള്‍ക്കു നിരോധനമേര്‍പ്പെടുത്തുമെന്ന സൂചനയുണ്ട്.
പുതിയ നിര്‍ദേശം
ഒക്ടോബര്‍ 15ന് നിലവില്‍ വരും. അധികൃതമായി പ്രക്ഷേപണം നടത്തുന്നവര്‍ക്ക്
ഇതവസാനിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഇതോടെ, പാകിസ്ഥാനിലെ
മുപ്പതുലക്ഷം ജനങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ ചാനലുകള്‍ കാണാന്‍ കഴിയില്ല.
Prof. John Kurakar
No comments:
Post a Comment