Pages

Wednesday, September 28, 2016

PAKISTAN WARNS INDIA, SAYS CAN USE NUCLEAR WEAPONS IF NEEDED

PAKISTAN WARNS INDIA, SAYS CAN USE NUCLEAR WEAPONS IF NEEDED
വേണ്ടിവന്നാല് ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന്റെ ഭീഷണി
Not withstanding the efforts being taken by the BJP government at the Centre led by Prime Minister Narendra Modi to improve relations with neighbouring countries, Pakistan has made a provocative statement threatening that the option to usenuclear weapons is always available to them.The statement was made by Pakistan's Defence Minister Khawaja Asif, who also accused India of waging a proxy war against the country through terrorism, IANS reported on Wednesday.If we need to use nuclear weapons for our survival, we will, Pakistan's Defence Minister Khawaja Asif said.
Asif told Geo News programme 'Jirga' that use of nuclear weapons was always an option as they were not kept merely for show but as deterrents."We should pray that such an option never arises, but if we need to use them (nuclear weapons) for our survival, we will," he had said on Monday.He also said that “fuelling terrorism directly or indirectly is India’s proxy war in Pakistan”.Asif said that Pakistan’s defence capability was strong.
പാകിസ്താനെതിരെ യുദ്ധത്തിന് പുറപ്പെട്ടാല്‍ ആണവായുധം കൊണ്ട് ഇന്ത്യയെ മുഴുവനായി നശിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി.ഇന്ത്യയുടെ ഏതു നടപടിക്കും മറുപടി നല്‍കാന്‍ പാകിസ്താന്‍ സര്‍വസജ്ജമാണെന്നും ഖൌജ ആസിഫ് പറഞ്ഞു.ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നതിനല്ല ഞങ്ങള്‍ ആണവായുധം നിര്‍മ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാല്‍ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാകിസ്താന്റെ പക്കലുണ്ടെന്നും ആസിഫ് പറഞ്ഞു.
പാകിസ്താന്റെ വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായാല്‍ ശക്തമായ തിരിച്ചടി നല്‍കും. അതിനു പാക് സൈന്യം ഒരുങ്ങിയിരിക്കുന്നു. കശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു പാകിസ്താന്‍ കാണിക്കുന്ന താല്‍പര്യം ഇന്ത്യയ്ക്കില്ലെന്നു ലോകത്തിനറിയാം. നാലോ അഞ്ചോ രാജ്യങ്ങളുടെ എതിര്‍പ്പു പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു.
ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണ്. പാകിസ്താനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളുമില്ല. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാര്‍ തന്നെയാണെന്നും ആസിഫ് ആരോപിച്ചു.
Prof. John Kurakar


No comments: