Pages

Wednesday, September 7, 2016

NO PERMISSION FOR RSS TO CONDUCT’SHAKH’ IN TEMPLE- KERALA HC TOLD

NO PERMISSION FOR RSS TO CONDUCT’SHAKH’ IN TEMPLE- KERALA HC TOLD
അമ്പലങ്ങളിലെ ആര്എസ്എസ് ശാഖ നിരോധിക്കാന്
ഉത്തരവ് തയ്യാറായി
No permission has been granted to Rashtriya Swayamsevak Sangh (RSS) to conduct drills or 'Shakha' in temple premises, Travancore Devaswom Board has informed the Kerala high court.Travancore Devaswom Board (TDB) is one of the four autonomous bodies that manages nearly 3,000 temples in Kerala and it runs over 1,200 temples, including Sabarimala, the famous hilltop shrine for Lord Ayyappa at Pathanamthitta in central Kerala.

TDB's submission to the high court was in response to a complaint alleging that arms training is being conducted in a temple it manages in the southern district of Kollam. TDB's ombudsman submitted that steps have been taken to stop drills conducted by RSS there. No permission has been granted to RSS to conduct drills, TDB submitted.The report filed by TDB ombudsman justice R Bhaskaran said the administrative officer in charge of the Thrikkadavoor Mahadeva Temple submitted a report stating that RSS drills were being conducted in the temple for the last 25 years and that though police was informed, no action was taken. There is practical difficulty in banning RSS from the temple, the ombudsman's report said. Further, the ombudsman reported that no RSS drill is conducted at the temple at present.
A complaint regarding arms training by RSS in the temple's premises was filed by one Krishnakumar of Kadavoor in Kollam to the ombudsman. The complaint stated that the temple's premises are being used by RSS activists for imparting arms training and for storing arms and explosives. The temple is also being used as a hideout after the murder of one of the rivals of RSS in the area. Despite complaints filed by the temple advisory committee (TAC), no action is being taken by police fearing religious sentiments, it was complained.The allegations in the complaint was probed by the vigilance and security office of TDB, with its superintendent CP Gopakumar reporting to the ombudsman that RSS drills and arms training is being conducted at the temple. The TAC functioning since 2008 has even a murder accused in it, the ombudsman was informed.
An enquiry was conducted by vigilance officer BL Venugopal on the complaint. He reported to TDB's superintendent that it was found during the enquiry that the RSS drills called 'Shakha' is conducted in the temple's premises with the aid of the temple advisory committee and that the existing committee has RSS and BJP sympathizers.The ombudsman's report was considered by a division bench led by justice Thottathil B Radhakrishnan. The court recorded the TDB's submission that no RSS 'Shakha' or drill is conducted at the temple now and that no sanction has been granted by TDB for any such activity of the RSS. Submission by the ombudsman that RSS voluntarily participates and assists temple authorities in conducting temple festivals and functions was also recorded by the court.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന ഉത്തരവ് തയ്യാറായി. ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധ-കായിക പരിശീലനങ്ങള്‍ നിരോധിക്കുന്നതാണ് ഉത്തരവ്.

കേരള പോലീസ് ആക്ട് 73 അനുസരിച്ച് തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയ ദേവസ്വം വകുപ്പിന്റെ ഉത്തരവ് നിയമവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍കൂടി കണ്ടശേഷമാകും ഉത്തരവ് പുറത്തിറങ്ങുക. അതെസമയം സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അമ്പലങ്ങള്‍ വിശ്വാസികളുടെ പൊതുസ്വത്താണ്. അവിടെ ഇത്തരത്തിലുളള ആയുധപരിശീലനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ദേവസ്വം സെക്രട്ടറി ഉത്തരവിനെക്കുറിച്ച് നിയമസെക്രട്ടറിയുടെ ഉപദേശം തേടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 1988-ലെ മതസ്ഥാപന നിയമം അനുസരിച്ച് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമുണ്ട്. കേരള പോലീസ് ആക്ടിലും ഇത് വ്യക്തമാണ്. ഈ രണ്ട് നിയമം അനുസരിച്ച് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനവും കായിക പരിശീലനവും നടത്തുന്നത് നിരോാധിക്കാന്‍ കഴിയുമെന്നാണ് നിയമവകുപ്പ് സെക്രട്ടറി നല്‍കിയ നിയമോപദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു
Prof. John Kurakar


No comments: