Pages

Friday, September 30, 2016

MUMBAI RICHEST CITY IN INDIA WITH TOTAL WEALTH OF $820 BILLION

MUMBAI RICHEST CITY IN INDIA WITH TOTAL WEALTH OF $820 BILLION
ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരം മുംബൈ
As per the report, the total wealth held in the country amounts to $5.6 trillion (as of June 2016). The country is home to 264,000 millionaires and 95 billionaires in total.Other emerging cities in the country include, Surat, Ahmadabad, Visakhapatnam, Goa, Chandigarh, Jaipur and Vadodara, the report said.It noted that over the next decade, India is expected to benefit from strong growth in local financial services, IT, real estate, healthcare and media sectors."In particular, the local hospital services and health insurance sectors are expected to grow strongly. Hyderabad, Pune and Bengaluru are expected to lead the pack in terms of wealth growth," it said.Millionaires or high net worth individuals (HNWIs) refer to individuals with net assets of $1 million or more.Billionaires refer to individuals with net assets of $1 billion or more.Other wealthiest cities include, Hyderabad (total wealth of $310 billion, has 8,200 millionaires, 7 billionaires); Kolkata ($290 billion, has 8,600 millionaires and 10 billionaires); Pune ($180 billion, has 3,900 millionaires and 5 billionaires); Chennai ($150 billion and has 6,200 millionaires and 4 billionaires) and Gurgaon ($110 billion and home to 3,600 millionaires and 2 billionaires).
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 45,000 അധികം കോടീശ്വരന്മാരുടെ താമസ്ഥലം, മുഴുവൻ സമ്പത്ത്‌ 820 ബില്യൻ യു എസ്‌ ഡോളർ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്‌ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ ആണ്‌. പിന്നാലെ ഡൽഹിയും ബംഗളുരുവും. 22,000ത്തോളം കോടിശ്വരന്മാരാണ്‌ ഡൽഹിയിലുള്ളത്‌. മുഴുവൻ സമ്പത്ത്‌ 450 ബില്യൻ യു എസ്‌ ഡോളർ. 7500 ഓളം കോടീശ്വരന്മാരുള്ള ബംഗളുരുവിന്റെ മുഴുവൻ സമ്പത്ത്‌ 320 ബില്യൻ ഡോളറാണ്‌. മുഴുവൻ സമ്പത്ത്‌ എന്നത്‌ ഓരോ വ്യക്തിയുടെയും സ്വകാര്യ ആസ്തി പരിഗണിച്ചാണ്‌.
സർക്കാർ ഫണ്ടുകൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്‌. സ്ഥലം, പണം, ബിസിനസ്‌ താൽപര്യങ്ങൾ, ഓഹരി എന്നിവയാണ്‌ പരിഗണിച്ചിട്ടുള്ളത്‌. ഇന്ത്യയിൽ രണ്ടു ലക്ഷത്തിൽ അധികം കോടീശ്വരന്മാരുണ്ട്‌.
Proff. John Kurakar


No comments: