Pages

Thursday, September 1, 2016

KOTTAYAM C.M.S COLLEGE ALUMNI MEET IN NEW-YORK

കോട്ടയം സി.എം.എസ് കോളജ് പൂര്വ്വ വിദ്യാര്ത്ഥി സമ്മേളനം സെപ്റ്റംബര്‍ 10-ന് ന്യൂയോര്ക്കില്


ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സി.എം.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനം 2016 സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സി.എസ്.ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ദേവാലയത്തില്‍ (3833 ജറുസലേം അവന്യൂ, സീഫോര്‍ഡ്, ന്യൂയോര്‍ക്ക് 11783) വച്ചു നടത്തപ്പെടുന്നു.

സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററും സി.എം.എസ് കോളജ് മാനേജരുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള ബന്ധപ്പെടുക: കോശി ജോര്‍ജ് (718 314 8171) ഇമെയില്‍: koshygeorge47@gmail.com ,

ജിജു കുരുവിള (516 880 3577

No comments: