INDIA RAISES BALOCHISTAN AT U.N
ബലൂച്ചിസ്ഥാന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍
ഉന്നയിച്ച് ഇന്ത്യ
Raising
the issue of Balochistan for the first time before the U.N., India on Wednesday
accused Pakistan of widespread human rights violations there as well as in
Pakistan-occupied Kashmir (PoK).In a scathing attack on Pakistan during the
33rd Session of the U.N. Human Rights Council in Geneva, India said the main
reason for disturbances in Kashmir is the cross-border terrorism sponsored by
Pakistan that stems from its territorial ambitions over the place that has
found concrete expression in repeated armed aggressions.Pakistan’s dismal track
record is well known and many countries have repeatedly called upon Pakistan to
end cross- border infiltration; dismantle the terrorism infrastructure; and
stop acting as an epicentre of terrorism, India’s Ambassador and Permanent
Representative at the U.N. in Geneva Ajit Kumar said.
India’s
credentials as a peaceful, democratic, pluralistic society that is deeply
committed to the welfare of its people are well established and on the
contrary, Pakistan is characterised by authoritarianism, absence of democratic
norms and widespread human rights violations across the country including
Balochistan, Mr. Kumar said.Exercising its right of reply to the statement made
by Pakistan, Mr. Kumar said Pakistan is a country, which has systematically
abused and violated the human rights of its own citizens, including in
Balochistan, as well as of the people of Pakistan-Occupied Kashmir.“The
fundamental reason for disturbances in Kashmir is the cross-border terrorism
sponsored by Pakistan which has provided active support since 1989 to
separatist groups and terrorist elements including those operating from the
territory under Pakistan’s control.“Pakistan has once again sought to mask its
territorial ambitions and use of terrorism as a state policy under the garb of
concern for human rights.
“J&K
is an integral part of India and will always remain so. We reject attempts by
Pakistan to denigrate the democratic choice that has been regularly exercised
by the people of J&K,” he said.In a no-holds-barred offensive, India said
while advocating restraint to others, Pakistan has no hesitation in using air
power against its own people.“Pakistan also continues to provide sanctuary to
U.N.- designated terrorists. It was, therefore, no surprise that Pakistan
failed to convince the international community to secure the membership of the
Human Rights Council last year,” Mr. Kumar added.India strongly rejects
Pakistan’s continued misuse of the Council to make tendentious references about
internal matters pertaining to the Indian state of J&K, the Ambassador
said.“This stems from Pakistan’s territorial ambitions over Kashmir that has
found concrete expression in repeated armed aggressions. Pakistan continues to
be in illegal occupation of a large part of territory in J&K,” he said.
Reiterating
that the situation in the Valley arose from the death of a self-acknowledged
commander of Hizb-ul- Mujahideen terror group, India said it was further
aggravated by sustained cross-border terrorism emanating from Pakistan.Mr.
Kumar said the high number of causalities sustained by Indian security forces
is a reflection of the tremendous restraint they have displayed in difficult
circumstances.
യുഎന്‍ വേദിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ബലൂച്ചിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാക്ക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 33ാം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ബലൂച്ചിസ്ഥാനേക്കുറിച്ചോ കശ്മീരിനേക്കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക്ക് പ്രതിനിധിയുടെ മറുപടി.
യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അജിത് കുമാറാണ് വിഷയം ഉന്നയിച്ചത്. തീവ്രവാദം ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രം പാകിസ്താനാണെന്ന് അജിത് കുമാര്‍ പറഞ്ഞു. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം പാക് പിന്തുണയോടെ നടക്കുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദമാണ്. 1989 മുതല്‍ വിഘടനവാദികള്‍ക്ക് പാകിസ്താന് പിന്തുണ നല്കിവരുകയാണ്. തീവ്രവാദം ഒരു നയമായി എടുത്തിരിക്കുകയാണ് പാകിസ്താന്. ഏകാധിപത്യ പ്രവണതകളും ജനാധിപത്യ മൂല്യങ്ങളുടെ ശോഷണവും ബലൂച്ചിസ്ഥാനിലുള്‍പ്പെടെ രാജ്യവ്യാപകമായുള്ള മനുഷ്യാവകാശ ലംഘനങ്ങളുമാണ് പാകിസ്താന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്നതാണ്. പാക്ക് അധിനിവേശ കശ്മീര്‍ പോലെയല്ല അതെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
അതിര്‍ത്തി വഴി കശ്മീരിലേക്ക് ഭീകരരെ കയറ്റിഅയയ്ക്കുകയാണ് പാകിസ്താനെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ കശ്മീരിലെ ജനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതു തടയാനാണ് കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അജിത് കുമാര്‍ വിശദീകരിച്ചു.
ബലൂച്ചിസ്ഥാന്‍ വിഷയം രാജ്യാന്തര വേദികളില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ചുവപ്പുകോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് കൈക്കൊണ്ടിരിക്കുന്ന നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂച്ചിസ്ഥാന്‍ വിഷയം ഇന്ത്യ രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
Prof. John Kurakar
No comments:
Post a Comment