CHINA TO ACTIVATE GIANT RADIO TELESCOPE
ചൈനയുടെ ഭീമന്‍ ടെലസ്‌കോപ്പ്
പ്രവര്‍ത്തനം തുടങ്ങി
The world's largest telescope
was built in Guizhou, a province in China and it will begin its operation by
the end of this month. The massive radio telescope took five years to be built.
Earlier this year, it was reported that approximately 9,000 residents were relocated to give way to China's search for alien life. The residents
were relocated because of their proximity to the telescope that has a 1,640
feet diameter and is believed to be as large as 30 football fields.
During the construction of the
telescope, it has become a tourist spot because people would like to get a
glimpse of one of the world's biggest telescope, This resulted in the
proliferation of stunning images showing how the telescope took shape over the
years. By end of the month, the giant radio telescope will begin its operations
to hunt for alien life.
The Five Hundred Meter Aperture
Spherical Telescope (FAST) is almost ready to operate after five years of
construction. The giant dish is said to be capable of detecting even the
farthest and weakest radio signals, thanks to its innovative technology.
But searching for
extra-terrestrial signals won't be the sole mission of the telescope. It will
also look into the Milky Way galaxy and search for the first shining stars.
With a technology that vast, it is expected to provide tons of data to
scientist worldwide.
"In the first two or three
years after its completion, the telescope will undergo further adjustment, and
during that period Chinese scientists will use it for early-stage research.
After that, it will be open to scientists worldwide," Peng Bo, director of
NAO Radion Astronomy Technology Laboratory said in a statement.
This also means that the search
for life has gotten even bigger, literally and figuratively as FAST's reach
will be wider and farther compared to older and smaller radio telescopes.
"China's latest telescope will be able to look faster and further than
past searches for extraterrestrial intelligence," Douglas Vakoch,
president of METI International, an alien intelligence research organization,
said in an interview with CNN.
The project cost $185 million to
complete, a project that started in 2011. It is made up of 4,450 panels to form
the gargantuan disc. FAST is set to start detecting alien life starting Sept.
25.
അന്യഗ്രഹജീവികളെയും എണ്ണമറ്റ മറ്റു പ്രപഞ്ച പ്രതിഭാസങ്ങളെയും
ലക്ഷ്യമിട്ട് ചൈന നിര്‍മിച്ച റേഡിയോ ടെലസ്‌കോപ്പ് പ്രവര്‍ത്തനം തുടങ്ങി. ഗുയിസോവു പ്രവിശ്യയിലെ പര്‍വ്വതമേഖലയില്‍ സജ്ജീകരിച്ചിരിക്കുന്ന ടെലസ്‌കോപ്പ് ബഹിരാകാശത്തുനിന്നുള്ള ആദ്യ സിഗ്നല്‍ സ്വീകരിച്ചു.
ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പായ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ മൂന്നു വര്‍ഷം സമയമെടുക്കും. 500 മീറ്റര്‍ വ്യാസമുള്ള ടെലസ്‌കോപ്പിന് 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയുണ്ട്. ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവന്റെ തുടിപ്പുണ്ടോ എന്ന ചോദ്യത്തിനാണ്
ടെലസ്‌കോപ്പ് ഉത്തരം തേടുന്നത്. ഭൂമിയില്‍നിന്ന് 1000 പ്രകാശവര്‍ഷം അകലെ വരെയുള്ള ഏത് ബഹിരാകാശ ശബ്ദതരംഗങ്ങളും സിഗ്നലുകളുകളും കണ്ടെത്താന്‍ ഇതിന് സാധിക്കും.
ഫൈവ് ഹണ്ട്രഡ് മീറ്റര്‍ അപ്പേച്ചര്‍ സ്‌ഫെറിക്കല്‍ ടെലസ്‌കോപ്പ് എന്നാണ് ചൈന പേരിട്ടിരിക്കുന്നത്. ദൂര്‍ദര്‍ശിനിയുടെ കേന്ദ്രസ്ഥാനമായ റെറ്റിനക്ക് 30,000 കിലോഗ്രാം ഭാരമുണ്ട്. ത്രികോണാകൃതിയിലുള്ള 4500 കൂറ്റന്‍ പാനലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരുമൈല്‍ ചുറ്റളവുള്ള ടെലസ്‌കോപ്പ് കാല്‍നടയായി ചുറ്റിവരാന്‍ 40 മിനിറ്റ് സമയമെടുക്കും. 185 ദശലക്ഷം ഡോളര്‍ ചെലവിട്ട് അഞ്ചു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ടെലസ്‌കോപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി മേഖലയില്‍ താസമിച്ചിരുന്ന പതിനായിരത്തിലേറെ ആളുകളെ ചൈന ഒഴിപ്പിച്ചിരുന്നു.
ശാസ്ത്രസാങ്കേതിക മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്
ഭീമന്‍ ടെലസ്‌കോപ്പ് നിര്‍മിച്ച് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. 2049 ആകുമ്പോഴേക്ക്
ശാസ്ത്രസാങ്കേതിക രംഗത്തെ ലോക മേധാവിയായിരിക്കും ചൈനയെന്ന് പ്രസിഡണ്ട് ഷി ജിന്‍പിങ് അവകാശപ്പെട്ടിരുന്നു. ലോകത്തെ അമ്പരപ്പിച്ച എട്ടാമത്തെ ചൈനീസ് അത്ഭുതമെന്നാണ് പീപ്പ്ള്‍സ് ഡെയ്‌ലി ദൂരദര്‍ശനിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Prof. John Kurakar
No comments:
Post a Comment