REIKI MEDICINE
മരുന്നില്ലാതെ ചികിത്സിക്കാം റെക്കിയിലൂടെ
Reiki is a form of alternative medicine developed in
1922 by Japanese Buddhist Mikao Usui. Since originating in Japan, Reiki has been adapted into varying cultural
traditions across the world. Reikipractitioners use a
technique they call palm healing or
hands-on healing by which a "universal energy" is allegedly
transferred through the palms of the practitioner to a patient in order to
encourage healing.
വൈദ്യശാസ്ത്രം മാറിക്കൊണ്ടിരിക്കുകയാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ
പിതാവായ പിപ്പോക്രേറ്റസിന്റെ
അഭിപ്രായത്തിൽ പ്രകൃതിയാണ് രോഗങ്ങളെ
ചികിത്സിക്കുന്നത് (ഇറ്റ് ഈസ്
ദി നേച്ചർ ഹൂ
ക്യുവേഴ്സ് ദി
ഡിസീസ്). മരുന്നുകളുടെ ദൗത്യം
രോഗബാധിത ശരീരഭാഗത്തേക്ക് ജീവോർജ്ജം
എത്തിക്കുക എന്നത് മാത്രമാണ്.
ശരീരത്തിന് രോഗത്തെ ശമിപ്പിക്കാനുള്ള
കഴിവുണ്ട് എന്നാണ് ഇതു
വ്യക്തമാക്കുന്നത്.
റെക്കി എന്ന
ഔഷധരഹിത ചികിത്സയും ഇത്തരത്തിലാണ്
പ്രവർത്തിക്കുന്നത്. മനുഷ്യശരീരത്തിൽ
സ്പർശനത്തിലൂടെ ഊർജ്ജം പകർന്ന്
രോഗങ്ങൾ ചികിത്സിക്കുന്ന രീതിയാണ്
റെക്കി. 1922ൽ ജപ്പാനിലെ
ക്യോട്ടോ നഗരത്തിൽ ജീവിച്ചിരുന്ന
മികാവു ഉസൂയിയാണ്(18651926) റെക്കി
എന്ന ചികിത്സാരീതി വികസിപ്പിച്ചെടുക്കുന്നത്.
ഔഷധരഹിത ചികിത്സയായ റെക്കിയിലൂടെ
മനുഷ്യശരീരത്തിന്റെ രോഗം
ശമിപ്പിക്കുന്നതിനൊപ്പം അവനെ/അവളെ
ജീവിതനന്മയിലേക്ക് നയിക്കുക കൂടി
ചെയ്യുന്നുണ്ട് ഈ ചികിത്സാ
വിധി. ഒരു സംസ്ക്കാരത്തിന്റെ
തന്നെ ഭാഗമായാണ് റെക്കി
നിലകൊള്ളുന്നത്.
Prof. John Kurakar
No comments:
Post a Comment