Pages

Thursday, July 14, 2016

NEELESWARAM SADASIVAN (നീലേശ്വരം സദാശിവന്‍)

NEELESWARAM SADASIVAN

(നീലേശ്വരം സദാശിവന്)


ജനനം : 29.05.1946
വിലാസം - മുകളുവിളവീട്, നീലേശ്വരം പി.
കൊട്ടാരക്കര, കൊല്ലം ജില്ല - 691505
ഫോണ് - 0474-2453570, 9495510065
-മെയില് :  neeleswaramsadasivan@gmail.com

വിദ്യാഭ്യാസം
കേരള യൂണിവേഴ്സിറ്റി ബിരുദം (മലയാളം വിദ്യാന്) ടി.ടി.സി, എല്.ടി.ടി
ഔദ്യോഗികവിലാസം - റിട്ട. ഹൈസ്കൂള് അധ്യാപകന് (മലയാളം), ഗവ.എച്ച്.എസ്.എസ് പകല്ക്കുറി
വിരമിച്ച തീയതി - 31.05.2001
പ്രസിദ്ധീകരിച്ച പ്രധാന ഗ്രന്ഥങ്ങള് 
1) രവീന്ദ്രനാഥടാഗോര് (ജീവചരിത്രം)

2) നിങ്ങല്ക്കുമാകാം ഒരു പുതിയ മനുഷ്യന് (സുഭാഷിതം)

3) ആകാശവാണി ചിത്രീകരണങ്ങള്


മറ്റുസേവനം :- 
1975 മുതല് ആകാശവാണിയിലും ദൂരദര്ശനിലും വിവിധ പരിപാടികള് അവതരിപ്പിക്കുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലില് പരിപാടികള് അവതരിപ്പിക്കുന്നു.
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്
സംസ്ഥാന സ്കൂള് കലോത്സവത്തില് വിധികര്ത്താവ്.
സ്കൂള് പാഠപുസ്തക കമ്മിറ്റി അംഗം.
ആനുകാലികങ്ങളില് സാഹിത്യ രചന.

ലഭിച്ച അവാര്ഡുകള് :-
1) മികച്ച അവതാരകനുള്ള സംസ്ഥനസര്ക്കാരിന്റെ ടെലിവിഷന് അവാര്ഡ് (2014)

2) യു.എന് - യു.ആര്. (മതസമാധാന സൗഹാര്ദ്ദ പുരസ്കാരം)

3) ദുബായ് മലയാളി സമാജം സാഹിത്യ പുരസ്കാരം.

4) ശ്രീനാരായണസാഹിത്യപരിഷത്തിന്റെ (തൃശ്ശൂര്) ഗുരുനിത്യ ചൈതന്യയതി സ്മാരക സാഹിത്യ പുരസ്കാരം.

5) കാന്ഫെഡ് അവാര്ഡ്.

6) അധ്യാപക കലാസാഹിത്യ സമിതി അവാര്ഡ്.

7) ശ്രീനാരായണ സ്റ്റഡി സര്ക്കിള് അവാര്ഡ്.

8) ഭാഷാ സേവനത്തിന് ജില്ലാ ട്രഷറി അവാര്ഡ്.

9) കുട്ടികളുടെ ടെലിഫിലിമിനുള്ള (അണയാത്തദീപങ്ങള്) വിലാസിനി സ്മാരക ഗ്രന്ഥശാലാ പുരസ്കാരം.


സംഘടനാ പ്രവര്ത്തനം
താഴെപറയുന്ന സാമൂഹ്യ-സാംസ്കാരിക -വിദ്യാഭ്യാസ സാഹിത്യ സംഘടനകളില് ഭാരവാഹിയായി പ്രവര്ത്തിക്കുന്നു.
1) സര്വീസ് പെന്ഷനേഴ്സ് യൂണിയന്.

2) സീനിയര് സിറ്റിസണ്സ് സര്വ്വീസ് കൗണ്സില്.

3) താലൂക്ക് ലൈബ്രറി കൗണ്സില്.

4) കേരള കാവ്യകലാസാഹിതി.

5) ഭരത് മുരളി കള്ച്ചറല് സെന്റര്.

6) കേരള പാലിയേറ്റീവ് കെയര് ഇനിഷേറ്റീവ്.

7) യുവ കലാസാഹിതി & അക്ഷരം കലാസാഹിത്യവേദി

8) കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂള് മാനേജ്മെന്റ് കമ്മറ്റി.

9) സര്വ്വേദയ മണ്ഡലം ജില്ലാ കമ്മിറ്റി.

10) സി.പി.കെ.പി ഗ്രന്ഥശാല, കൊട്ടാരക്കര

11) മലയാള ഐക്യവേദി.

12) യു.ആര്. (യുണൈറ്റഡ് റിലീജിയന്സ് ഇനിഷേറ്റീവ്)

13) ഭരണ പരിഷ്കാരവേദി

14) ജനകീയ കവിതാവേദി

15) കൊട്ടാരക്കര നഗരസഭ - വര്ക്കിംഗ് ഗ്രൂപ്പ് കമ്മറ്റി

No comments: