Pages

Tuesday, July 12, 2016

KANNUR VIOLENCE -CPM ACTIVIST, BJP WORKER HACKED TO DEATH

KANNUR VIOLENCE
CPM ACTIVIST, BJP WORKER
HACKED TO DEATH
കണ്ണൂരില്വീണ്ടും കൊലവിളി:
രണ്ട് പേര്കൊല്ലപ്പെട്ടു
A CPM activist and a BJP worker were hacked to death on Monday night in fresh political violence in Kerala's Kannur.CPM leader Dhanaraj was killed just outside his home in Payyannur by attackers who came on three bikes. The activist was attacked when he was about to enter his house at around 10.30 pm.The CPM alleges that the attackers were BJP supporters.About an hour later, an auto-rickshaw driver said to be a BJP supporter was murdered in the same area by a group of six. CK Ramachandran was stabbed to death.The police say this was a retaliatory killing and the attackers have been identified.Both victims have two young children.

Political killings peaked in Kannur and other parts of Kerala in the run-up to the state election in May.There were over a 1,000 cases of poll-related violence across the state, most of them in Kannur.Around 30 people from various political parties have been killed in Kerala between 2011 and 2016.The CPM has called for a strike in Kannur. Clashes have been reported since last night in the district and homes of CPM and BJP supporters have been attacked.
കണ്ണൂരില്വീണ്ടും രാഷ്ട്രീയകൊലപാതകം. തിങ്കളാഴ്ച രാത്രിയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്സി.പി.എം-ബി.എം.എസ് പ്രവര്ത്തകര്കൊല്ലപ്പെട്ടത്. രാമന്തളി കുന്നരുവില്സി.പി.എം പ്രവര്ത്തകന്ധനരാജും അന്നൂരില്ബി.എം.എസ് പ്രവര്ത്തകന്സി.കെ രാമചന്ദ്രനുമാണ് കൊലചെയ്യപ്പെട്ടത്
മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടില്കയറി വീട്ടുകാരുടെ മുന്നില്വച്ച് സി.പി.എമ്മുകാരന്കാരന്താട്ട് ചുള്ളേരി വീട്ടില്സി.വി.ധനരാജിനെ (38) വെട്ടിക്കൊന്നത്തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഇതിന് തുടര്ച്ചയായി അര്ധരാത്രിക്ക് ശേഷം ഒരുമണിയോടെ ബി.എം.എസ്. പയ്യന്നൂര്മേഖലാ പ്രസിഡന്റും പയ്യന്നൂര്ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു.

മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം. കേന്ദ്രങ്ങള്പറയുന്നു. ശരീരമാകെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ധന്രാജിനെ ഉടന്പരിയാരം മെഡിക്കല്കോളേജ് ആസ്പത്രിയില്പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ബൈക്കില്വീട്ടിലേക്ക് വരികയായിരുന്ന ധന്രാജിനെ പിന്തുടര്ന്നെത്തിയ സംഘം വീട്ടിലെത്തിയ ഉടനെ വെട്ടിവീഴ്ത്തുകയായിരുന്നു.   ഡി.വൈ.എഫ്.. വില്ലേജ് സെക്രട്ടറിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നുഅച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: മാധവി. ഭാര്യ: സജിനി. മക്കള്‍: വിദ്യാനന്ദ്, വിവേകാനന്ദ്. സഹോദരങ്ങള്‍: നളിനി, പ്രീത.  കൊലപാതകത്തിനു പിന്നില്ആര്‍.എസ്.എസ്. പ്രവര്ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. കൊലപാതകത്തില്പ്രതിഷേധിച്ച് ചൊവ്വാഴ്ച പയ്യന്നൂര്നിയോജകമണ്ഡലത്തില്സി.പി.എം. ഹര്ത്താല്പ്രഖ്യാപിച്ചിട്ടുണ്ട്.  മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് പയ്യന്നൂരില്പൊതുദര്ശനത്തിനു വയ്ക്കും. ശവസംസ്കാരം ഉച്ചയ്ക്ക് കുന്നരു നടക്കും.    അന്നൂരിലെ ബി.എം.എസ്. പ്രവര്ത്തകന്‍  രാമചന്ദ്രന്റെ വീട്ടില്ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു....... സംഭവത്തിനുപിന്നില്സി.പി.എം. പ്രവര്ത്തകരാണെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്ആരോപിച്ചുകാരയില്ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് പി.രാജേഷിന്റെ വീടിനും ബേക്കറിക്കും വാഹനത്തിനും നേരെ ആക്രമണമുണ്ടായിസംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്മേഖലയില്വ്യാപകമായ അക്രമങ്ങള്അരങ്ങേറുകയാണ്.

Prof. John Kurakar

No comments: