“AMMA CANTEEN”
രുചിയും വിലക്കുറവുമുള്ള ആഹാരത്തിന്
തമിഴ്നാട്ടിൽ അമ്മ കാന്റീനുകൾ
Amma
Canteens in Tamil Nadu. A plate of this popular cuisine costs just Rs. 5. Three
months ago Chief Minister Jayalalithaa launched these canteens in Chennai to
help the poor get quality nutritious food at subsidised prices. Fluffy idlis
cost just Re 1 each; sambar rice Rs. 5 and curd rice Rs. 3. Following good
public response, these restaurants were set up at all 200 wards in the city.
Now the state government has taken these canteens to nine other cities:
Coimbatore, Madurai, Trichy, Tirunelvelli, Tuticorin, Salem, Erode, Vellore and
Tirupur.
രുചിയേറും; വിലയും കുറവ്;
അമ്മ കാന്റീനുകള് തമിഴ്നാട്ടില്
” വൈറലാകുന്നു വയറും മനസും നിറയ്ക്കുന്നതാണ്
ഇവിടുത്തെ ആഹാരമെന്ന് ഓരോ ജനങ്ങളും
സാക്ഷ്യപ്പെടുത്തുന്നു. പറഞ്ഞുവന്നത് തമിഴ്‌നാട്ടിലെ പല്ലവരത്തെ
അമ്മ കാന്റീനെ കുറിച്ചാണ്.
രുചിയേറിയ ആഹാരം വൃത്തിയോടു കൂടി
കഴിക്കണമെങ്കില് നല്ല പണം നല്കേഹണ്ടി
വരും എന്നത് ഇവിടെ
പഴയ മൊഴിയായി കഴിഞ്ഞു.
കാരണം അമ്മ കാന്റീനുകളിലെ ആഹാരം
രുചിയേറിയത് മാത്രമല്ല, വില കേട്ടാല്
ആരുമൊന്ന് ഞെട്ടും. കാരണം, മെനുകാര്ഡിഴല്
നിരത്തിയിരിക്കുന്ന സാമ്പാര് സാദം മുതല്
തൈര് സാദം വരെയുള്ള
ആഹാരസാധനങ്ങള്ക്ക് വില
വെറും മൂന്ന് മുതല് അഞ്ച്
രൂപ വരെ മാത്രം.
ഇന്ത്യയിലുള്ള മറ്റേത് റസ്റ്റോറന്റുകളെ അപേക്ഷിച്ചും
ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആഹാരമൊരുക്കിയാണ്
അമ്മ കാന്റീനുകള് ജനങ്ങള്ക്കി്ടയില്
” വൈറലായിരിക്കുന്നത്”. തമിഴ്‌നാട്ടിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം
അമ്മ കാന്റീനുകള് തുണയായിരിക്കുകയാണ്. ദിവസക്കൂലിക്ക്
പണി ചെയ്യുന്ന തൊഴിലാളികള്
മുതല് കോളേജ് വിദ്യാര്ത്ഥി കള്ക്ക്ക
വരെ പ്രിയയിടമായി മാറിക്കഴിഞ്ഞിരിക്കുകയാണ്
അമ്മ കാന്റീന്.
Prof. John Kurakar
No comments:
Post a Comment