WITH PRESSURE TO
RETURN LIONEL MESSI
ലോകം പറയുന്നു: മെസ്സീ, മടങ്ങിവരൂ
Lionel Messi shocked football fans and
experts around the world, announcing his immediate retirement from
international football after Argentina's loss to Chile in Copa America 2016
final on Sunday. It is heart-breaking for Argentina fans, who will not be able
to see one of their best players ever to play for the national side, but there
is still hope as long as the Argentina Football Federation sorts its
relationship out with its players.Messi, who had never missed a penalty in a
shootout, hit his country's first spotkick over the crossbar, and Argentina later lost the final as well. Diego Maradona is among
thosewho have asked Messi to
reconsider his decision, so that he can go on to start for Argentina in the
2018 World Cup in Russia, and finally break the final hoodoo.
Not only did Messi retire, but his
Barcelona team mate, Javier Mascherano also called it quits after the final.
Things looked even more disastrous for Argentina as striker Sergio Aguero also
fuelled speculation stating some other national players may
follow Messi into retirement. After Messi and Mascherano's
retirement, Argentina cannot afford to miss players like Aguero as well,
especially with the all-important World Cup qualifiers, which will resume in
September, to come.
Relationship between
the players and Argentina Football Association does not seem to be on the right
track. Messi was one of those players, who was disappointed with the AFA,
calling the body 'a disaster', after their flight got delayed, on Instagram.
Messi
might have a number of records and trophies to his name, but he still has not
won silverware with Argentina. Will he come back from retirement and give it
one last shot to win a major competition for Argentina? Only time will tell.
രാജ്യാന്തര ഫുട്ബോളിൽ അർജന്റീനയുടെ നീലയും വെള്ളയും കലർന്ന കളിയുടുപ്പിട്ട ലയണൽ മെസ്സി എന്ന മാന്ത്രികന്റെ മുന്നേറ്റങ്ങൾ ഇഷ്ടപ്പെട്ടിരുന്ന എല്ലാവരിലുമുണ്ടു വിഷാദവും നഷ്ടബോധവും. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന്റെ ഫൈനലിൽ ചിലെയോടു പരാജയപ്പെട്ടതിന്റെ വൈകാരിക വിക്ഷോഭമാണു മെസ്സിയെ വിരമിക്കാൻ പ്രേരിപ്പിച്ചത്. അർജന്റീനയ്ക്കുവേണ്ടി ഇനി കളിക്കാനില്ലെന്ന തീരുമാനം മെസ്സി പുനഃപരിശോധിക്കുമെന്നും മാതൃരാജ്യത്തിന്റെ കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണു ലോകം. അഞ്ചുവട്ടം ലോക ഫുട്ബോളർ പുരസ്കാരം നേടിയ ഒരു കളിക്കാരനിൽനിന്നു ലോകം ഇതല്ല പ്രതീക്ഷിച്ചത്. ഏറ്റവും ഉജ്വലമായ അവസ്ഥയിലാണ് ഇരുപത്തൊൻപതുകാരനായ മെസ്സിയിപ്പോൾ. ജൂനിയർ തലത്തിൽ 2005 അണ്ടർ 20 ലോകകപ്പ്, 2008 ഒളിംപിക്സ് സ്വർണം എന്നിവ അർജന്റീനയ്ക്കു നേടിക്കൊടുത്ത മെസ്സിക്ക് സീനിയർ ടീമിനുവേണ്ടി അത്തരമൊരു ചരിത്രമെഴുതാൻ ഇനിയുമേറെയുണ്ടായിരുന്നു സമയം
അടുത്ത
ലോകകപ്പിൽ
അർജന്റീനയെ
ചാമ്പ്യൻമാരാക്കാൻ
ലയണൽ
മെസി
വരുമെന്നും
മെസിയെ
ഒറ്റപ്പെടുത്താൻ
അനുവദിക്കില്ലെന്നും
അർജന്റീനിയൻ
ഇതിഹാസം
ഡീഗോ
മറഡോണ.
ലയണൽ
മെസി
ദേശീയ
ടീമിൽ
തിരിച്ചെത്തണമെന്ന്
മറഡോണ
ആവശ്യപ്പെട്ടു.ഫെയ്സ്ബുക്കിലൂടെയാണ് വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് മെസിയോട് അർജന്റീന ഇതിഹാസം ഡീഗോ മറഡോണ ആവശ്യപ്പെട്ടത്. മെസിക്ക് ടീമിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ മറഡോണ റഷ്യയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ മെസി അർജന്റീനയെ ചാമ്പ്യൻമാരാക്കാൻ വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. മെസിയുമായി സംസാരിക്കും. ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു. മറഡോണ അടക്കമുള്ളവരുടെ വിമർശമാണ് മെസിയുടെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങളും മെസിയുടെ തീരുമാനത്തിന് കാരണമായെന്ന് കരുതുന്നു.അതേസമയം മെസി വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി മുറവിളി കൂട്ടുകയാണ് ആരാധകർ. സമൂഹ്യമാധ്യങ്ങളിലും ഇക്കാര്യം തന്നെയാണ് ചർച്ച. മെസി പോകരുത് എന്നർഥം വരുന്ന ഹാഷ്ടാഗ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും വൈറലാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട്മെസിക്കായി ആയിരങ്ങൾ ഒപ്പിട്ട നിവേദനം ഒരുങ്ങുന്നുണ്ട്. മെസിക്കും മഷരാനോക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനുമാണ് നിവേദനം അയക്കുന്നത്.
കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ അർജന്റീന ടീമിന് ആരാധകർ വൻ സ്വീകരണമാണ് ഒരുക്കിയത്.വിഷയുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Prof. John Kurakar
No comments:
Post a Comment