Pages

Friday, June 24, 2016

MYSORE UNIVERSITY PROFESSOR JAILED FOR REMARKS ON LORD RAMA

MYSORE UNIVERSITY PROFESSOR JAILED FOR REMARKS ON LORD RAMA
ശ്രീരാമനെ അവഹേളിച്ചെന്ന് പരാതി; ദലിത് അധ്യാപകനെ ജയിലിലടച്ചു; രാഷ്ട്രീയ പ്രേരിതമെന്ന് സഹപ്രവര്ത്തകര്
A journalism professor who teaches at Mysore University was arrested on June 17,2016, for 'insulting' Lord Rama, a Hindustan Times report said. He has also been accused of insulting PM Narendra Modi and HRD Minister Smriti Irani in January this year.. A case against Mahesh Guru, the professor, was registered for allegedly insulting Lord Rama at a conference in January 2015 and he was appearing in court seeking bail in the case. The case was filed by a fringe organisation Karnadu Sarvodaya Sena. Guru had spoken against Lord Rama over the unfair treatment of Goddess Sita in the mythology Ramayana.
However, his bail plea was rejected as he was facing another case filed by Akhila Karnataka Dr Ambedkar Prachara Samiti for his 'insulting' remarks against PM Modi and Smriti Irani.
This year in January, Guru spoke against the HRD minister during the protest following Rohith Vemula's suicide saying she was a “third-rate actress unworthy of being the HRD minister”. A case was filed against him by Akhila Karnataka Dr Ambedkar Prachara Samiti.Guru has taught in Mysore University several years and has served in committees of the Union Public Service Commission and the Karnataka Public Service Commission.The report says that the Mysore University might suspend him but Professor C Basavaraju, the registrar said that the university syndicate will inform about the decision only after the proceedings are out.
ഹിന്ദു ദൈവമായ ശ്രീരാമനെ അപമാനിച്ചെന്ന പരാതിയില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം വിഭാഗം ദലിത് പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കഴിഞ്ഞ ജനുവരിയില്‍ യുജിസി അക്കാഡമിക് സ്റ്റാഫ് കോളേജില്‍ നടന്ന മാധ്യമങ്ങളും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടയില്‍ ശ്രീരാമനെതിരെ പരാമര്‍ശം നടത്തിയെന്നാണ് പരാതി. കോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ട് തവണ വിചാരണയ്ക്ക് വിളിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. കര്‍നാഡു സര്‍വോദയ സേന എന്ന സംഘടനയാണ് പരാതി നല്‍കിയത്.
മനുഷ്യാവകാശം ലംഘിച്ച ആളായിരുന്നു ശ്രീരാമനെന്നും, സീതയോട് നീതി കാണിച്ചില്ലെന്നുമായിരുന്നു മഹേഷ് ചന്ദ്ര ഗുരുവിന്റെ പരാമര്‍ശം. പരാമര്‍ശത്തില്‍ അന്ന് വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ പ്രസംഗിച്ചുവെന്ന പരാതിയും മഹേഷിനെതിരെ നിലവിലുണ്ട്.പ്രൊഫസറെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് അവര്‍ ആരോപിച്ചു. പ്രൊഫസര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി ഇതുവരെ നടപടിയെടുത്തിട്ടില്ല. സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന ആളാണ് മഹേഷ്ചന്ദ്ര
Prof. John Kurakar


No comments: